← Back to കൊച്ചുകൊച്ചു സന്തോഷങ്ങള്‍

Comments

കൊച്ചുകൊച്ചു സന്തോഷങ്ങള്‍ · approved reader discussion

ashin • 02-01-2017 09:26

Where are you dear we are waiting for long time......

Ramu • 11-12-2016 12:58

Very good

koottukaran • 05-12-2016 14:40

Nalla kadha adutha bhagathinayi kathirikkunnu.......

sarenajoe • 05-12-2016 09:18

Nice story.......add more parts.........great

AMBADI • 03-12-2016 21:13

yes buddy its good one

Rose • 03-12-2016 15:50

very nice kada waiting for next part...

Kannan.P • 02-12-2016 23:48

Prem, sambhavam kalakki masheee, ningal dhairyayittu ezhuthikkoo, njangal vayanakarundu koode. Adutha partinayi kathirikkunnu.

പ്രേംനാഥ് പാലാരിവട്ടം • 02-12-2016 22:56

ഞാനും ക്രോം ബ്രൌസര് തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഇതിലെ കമന്റ് ആന്റ് പോസ്റ്റ് കോളത്തില് കോപി പേസ്റ്റ് വര്ക്കാകുന്നില്ല. മാത്രമല്ല, ഇതിന്റെ ഇന്റര്ഫേസ് ഒരു സുഖമില്ല എന്ന അഭിപ്രായം കൂടി രേഖപ്പെടുത്തട്ടെ. ടെക്നിക്കല് വശങ്ങളെക്കുറിച്ച് എനിക്കറിയില്ല. എങ്കിലും ഈ പ്രശ്നം പരിഹരിക്കാന് അപേക്ഷ.

വിമര്ശനങ്ങളും ആരോപണങ്ങളുമെല്ലാം വന്നുകൊള്ളട്ടെ. കഥ വായിച്ച് വെറുതെ തംപ്സ് അപ് അല്ലെങ്കില് ഡൌണ് ചെയ്യുന്നതിനേക്കാള് ഉപകാരപ്രദമാണ് ഇത്തരം കമന്റുകള്. കമന്റുകള് എഴുത്തുകാര്ക്ക് പ്രചോദനം ആകുമെന്ന കാര്യത്തില് തര്ക്കം ഇല്ലല്ലോ.

എല്ലാവര്ക്കും ഓരിക്കല് കൂടി നന്ദി.

Dr. Sasi.MBBS • 03-12-2016 00:35

ya premnadh u r right :)

രാവൻ • 02-12-2016 22:10

ഇതാണ് പ്രശ്‌നം ..ഒരു നല്ല കഥ വന്നാൽ അത് കോപ്പി അടിച്ചത് ?..ഒന്ന് പോടോ.

സാർ കഥ തുടർന്ന് എഴുതൂ പ്ലീസ്..

dr.kambikuttan • 02-12-2016 22:17

shariyanu rakhavan ethu nalla kadhavannalum athu copy adichathannu paranju comment kaanaam

പ്രേംനാഥ് പാലാരിവട്ടം • 02-12-2016 21:15

സുഹൃത്തുക്കളേ, കമന്റുകള്ക്കും പ്രോത്സാഹനങ്ങള്ക്കും വിമര്ശനങ്ങള്ക്കും നന്ദി. വിമര്ശനങ്ങള്ക്ക് പ്രത്യേകം നന്ദി. എന്റെ കഥക്ക് മറ്റൊരു കഥയുമായി സാമ്യമുണ്ടെന്ന ആരോപണം ചെറിയ വിഷമം ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് സമുദ്രക്കനിയുടെ യാദൃശ്ചികം വായിക്ക്കു. അത്ഭുതം തോന്നി. ഞാന് എഴുതാനുദ്ദേശിച്ച ട്രാക്കിലുള്ള കാര്യങ്ങള് കുറെ അതില് പറഞ്ഞു പോകുന്നുണ്ട്. സത്യമായിട്ടും ഇതൊരു കോപ്പി അല്ല, തീര്ത്തും യാദൃശ്ചിയം മാത്രം. കലാകാരന്മാര് ഒരേ പോലെ ചിന്തിക്കും എന്നാണല്ലോ... :) പോയവരുടെ വാറഴിക്കാന് യോഗ്യത നമുക്കില്ല.

ഏതായാലും യാദൃശ്ചികത്തിന്റെ ട്രാക്കില് നിന്ന് മാറിനടക്കാന് ശ്രമിക്കാം. എങ്കിലും ചില സമാനതകള് എങ്കിലും കണ്ടേക്കും. അതില്ലാതെ പറ്റാത്തതു കൊണ്ടാണ് ക്ഷമിക്കുക.

പിന്നെ, പൂര്ണമായി ഒരു തീം മനസ്സില് കണ്ടല്ല എഴുത്ത് തുടങ്ങിയത്. അതുകൊണ്ട് സജഷനുകള് ഉപകാരപ്പെടും. എഴുത്തിന്റെ ശൈലിയെപ്പറ്റിയുള്ള വിമര്ശനങ്ങളും തിരുത്തുകളും സ്വാഗതം ചെയ്യുന്നു.

അഡ്മിനോട് ഒരു കാര്യം. ഈ സൈറ്റില് കോപി പേസ്റ്റ് ചെയ്യാനുള്ള സൌകര്യം ലഭിക്കുന്നില്ല. ഇതിന്റെ വിന്ഡോയില് മലയാളം ടൈപ്പ് ചെയ്യുക എന്നാല് അസഹനീയവുമാണ്. ദയവായി അക്കാര്യം പരിഗണിക്കുമല്ലോ.

dr.kambikuttan • 02-12-2016 21:20

theerchayayum readyakkaaam

കാമപ്രാന്തൻ • 02-12-2016 21:41

Dear Premnath. താങ്കൾ Chrome ബ്രൌസർ ഉപയോഗിക്കുകയാണെങ്കിൽ കോപ്പി പേസ്റ്റ് ചെയ്യാൻ യാതൊരു ബുദ്ദിമുട്ടും ഉണ്ടാവില്ല.

ഞാൻ കഥ അപ്‌ലോഡ് ചെയ്യാൻ use ചെയ്യുന്നത് Chrome ആണ്. മറ്റു കഥകൾ വായിക്കാനും കമന്റ് ഇടാനും മാത്രമേ UC Browser ഉപയോഗിക്കാറുള്ളൂ

fasu • 02-12-2016 20:32

Suuuuuuper

Kannan.P • 02-12-2016 18:55

Adipoli, veendumoru gulf kadha, kalakkumithu.

kutten • 02-12-2016 18:35

very good

rajesh • 02-12-2016 18:20

Super....

Tom jose • 02-12-2016 18:08

Super..plz continue

anish • 02-12-2016 16:15

Kollam. Njanum ithupole same thread ulla story vayichittund...... name ormayilla........

vijayakumar • 02-12-2016 15:21

super akunnundu katto congragulations premnath.pleade continue.

saji • 02-12-2016 14:51

Ethu copy paste annu
Same story e siteill vannittudu

dr.kambikuttan • 02-12-2016 16:03

ethu kadha? peru parayu

benzY • 02-12-2016 18:38

Yathrschikam enna kathaYude cheriYa samiYam und.but katha vere level pokumennu pratheekshikunnu

sasi tharoor • 02-12-2016 16:14

Illa. Saji is lying. Super katha. premnath continue.

dr.kambikuttan • 02-12-2016 20:17

yaa athanu kadhayude peru chodichathu chumma vannu copy paste ennokke paranjappo.

Premnath Palarivattom • 02-12-2016 14:22

Dear Admin,

I have sent Updated version of Kochu Kochu Santhoshangal Part 3. Please Edit this text with that...

Plz..

Latest Version has more instances

dr.kambikuttan • 02-12-2016 16:04

Updated...

sanoj nair • 01-12-2016 21:35

Athu jameelatha thanne

vijayakumar • 01-12-2016 19:19

super akunnundu premnath.nalla avatharana sayli. keep it and continue

ragu • 01-12-2016 18:59

ഹോ എന്ത് പണിയാണെ നിങ്ൽ കാണിച്ചത് അത് ആരാണ് എന്നെ പറയും മുമ്പേ.. ഈ കഥ ഒരുപാട് നീട്ടി എഴുതാം ..പക്ഷേ മലയാളി ആന്റി കളെ പോലത്തെ ചാരക്കുകളുന്നും ഗൾഫിൽ ഇല്ല.  ബാക്കി നാളെ തന്നെ എഴുത്.. please

anish • 01-12-2016 18:39

Kollam. Next part udane venam....

benzY • 01-12-2016 15:20

Bakki pettanu poratte

Ramu • 01-12-2016 15:06

Twist twist