0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

തിളങ്ങുന്ന പേപ്പറിൽ തവളയെ ഉണ്ടാക്കി..
നോയയെ കാണിച്ചു..അവൾക് അത് തൊടുമ്പോൾ അജുന്റെ കയ്യിൽനിന്നു  ഇളകുന്നത് കണ്ടപ്പോൾ കൗതുകംമായി, നോയ സീറ്റിൽ എഴുന്നേറ്റ് നിന്നു..കരച്ചിൽ നിർത്തി, സങ്കടത്തോടെ ശ്വാസം എടുക്കാൻ തുടങ്ങി..
അജു അവൾക് നേരെ കൈ നീട്ടി...
അതാ നോയ തിരിച്ചും..അവനോട് എടുക്കാൻ കൈനീട്ടുന്നു..
അജു നോയയെ ഡോറിലൂടെ എടുത്തു...അവൾ സങ്കടം മറന്നു.. അജു നേരെ ഐസ്ക്രീം കടയിൽ കയറി, നോയക്ക് ഇഷ്ടം ഉള്ള കളർ അവളെ കൊണ്ട് എടുപ്പിച്ചു..നോയ രണ്ടെണ്ണം എടുത്തു..അവൻ നോയയയും കൊണ്ട് അവിടെയുള്ള വാട്ടർ ഫൌണ്ടെനിലും കളർ ഡെക്കോനും അടുത്തേക്ക് പോയി..നോയയുടെ കയ്യിൽ അവൻ വെള്ളം തുള്ളി പോലെ ഉറ്റിച്ചു...
അവൾ അതൊക്കെ കണ്ട് ചിരിച്ചു..നോയ ഒരു കൈ അജുന്റെ കഴുതിലൂടെയും വെച്ച് നല്ല സംതോഷത്തിലാണ്..
റാണി കൊച്ചമ്മ കാറിൽ ഒറ്റയ്ക്ക് ആയി, ഒരു പരിചയവും ഇല്ലാത്ത അവൻ നോയയുടെ കരച്ചിൽ മാറ്റിയത് റാണി ക്ക് വിശ്വസിക്കാൻ ആയില്ല..കാറിനടുത്തേക്ക് വരുമ്പോൾ നോയ അജുന് ഉമ്മ കൊടുക്കുന്നതും, അവർ വീണ്ടും കടയിൽ കയറുന്നതും കണ്ട് റാണി പുറത്തേക്ക് ഇറങ്ങി, കാറിന് ചാരി നിന്നു. റാണിക്കും അങനെയൊക്കെ ചെയ്യണം എന്നു തോന്നിതുടങ്ങി.
പുതിയ ഐസ് ക്രീം പിടിച്ചു നോയയും അജുവും കൊച്ചമ്മ യുടെ അടുത്തേക്ക് വന്നു..
അവൾ നോയയെ അവന്റെ കയ്യിൽ നിന്നും വാങ്ങി..
വർഷങ്ങൾക്ക് ശേഷം ഒരാണിന്റെ കൈ റാണിയുടെ ദേഹത്ത് തൊട്ടു.
നോയ ഐസ് ക്രീം റാണിക്ക് കൊടുത്തു, അജു കുറച്ചു മാറി നിന്ന്, അവരെ നോക്കി..
റാണി കുഞ്ഞിനോട് ആണെങ്കിലും കൊച്ചമ്മ ചിരിക്കുന്നത് അജു ആദ്യമായി കണ്ടു.
റാണി മറക്കാൻ നോക്കിയെങ്കിലും

💬 Comments

View all comments