0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

കളിക്കാനല്ലേ എന്റെ മക്കൾ..
റിജി: അമ്മച്ചി. ..അപ്പച്ചൻ സ്ഥലം കൊടുത്തെന്നു കേട്ടു. എന്നോടൊന്നും പറഞ്ഞില്ല. ഇച്ചായൻ എന്നെ കുറേ പറഞ്ഞു.
അമ്മച്ചി: നിന്റെ അപ്പൻ എന്നോട് പോലും ഒന്നും പറയില്ല.
നിന്റെ കെട്ടിയോനോട് അവന്റെ ചേച്ചിയുടെ ആർക്കും വേണ്ടാത്ത സ്വത്ത് എങ്ങെനെലും വാങി എടുക്കാൻ പറയ്....
ഇ റബ്ബറുംതോട്ടം  കിട്ടിയാൽ എന്റെ മോള്  പിന്നെ ആരാ..
എന്നിട്ട് വേണം ഇ അമ്മച്ചിക്ക് ഇവിടെ ഒന്ന് കാലും നീട്ടി ഇരിക്കാൻ.
ഇത് മൊത്തം എത്ര ഉണ്ടെടി!??
റിജി: ആ...50 എക്ർ എങ്ങനും ഉണ്ടെന്നാ ഇച്ചയൻ പറഞ്ഞേ..പിന്നെ അറിയാത്തതു വേറെയും.
അമ്മച്ചി: ഹോ..ഇ റാണിയുടെ ഭാഗ്യം..
ഒരു തരിമ്പ് പോലും ഇല്ലാത്ത ഇടത്തു നിന്നാ ഇ നിലക്ക്. കെട്ടുമ്പോൾ നോക്കി കെട്ടാനും അറിയണം.
റിജി: നിങ്ങള് തന്നെ അല്ലേ എന്നെ കെട്ടിച്ചേ..നോക്കരുതായിരുന്നോ
അമ്മച്ചി: അതിനു..നിന്റെ തലയിൽ കർത്താവ് വടി കൊണ്ട് വരയ്ക്കണം..അല്ലാതെ ഒന്നും വരില്ല.
ഞാൻ ഒന്ന് കിടക്കട്ടെ..
ചായക് വിളിക്ക്..
അമ്മച്ചി കിടന്നു..റിജി എന്തൊക്കെയോ ആലോചിച് ഇരുന്നു..
ചുമരിനപ്പുറം എല്ലാം കേട്ട് റാണിയുടെ കണ്ണുകൾ നിറഞ്ഞു..
കൊച്ചമ്മേ...അജു എന്തോ തുക തരാനുണ്ടെന്ന് പറഞ്ഞു.., സ്റ്റെഫി കൊച്ചമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടു, മുഖംമാകെ ചുവന്നിരിക്കുന്നു.
റാണി: ആ...ഞാൻ വരാം...സ്റ്റെഫി പോയികൊള്ളു. .
മുഖം കഴുകി റാണി ഉമ്മറത്തേക്ക് വന്നു..
അജു: ഇത് ബില്ല്. .ബാക്കി തുക.
കരഞ്ഞു കലങ്ങിയ കണ്ണുകൾ അവന് വേഗം മനസ്സിലായി.. അവൻ തുടർന്നു..
അത്രയൊന്നും പണം ആവശ്യം ഇല്ലായിരുന്നു..
കാറിന് വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്..
കുറച്ചു കൂടെ കഴിഞ്ഞാൽ ബാക്കി ടയർ മാറ്റേണ്ടി വരും..ആയിട്ടില്ല..ഇനിയും സമയം ഉണ്ട്.

💬 Comments

View all comments