Chapter Title : കൊച്ചമ്മ [Anurag AAA]
അതാ കാറിനടുതേക്ക് വരുന്നു..
റാണി: വണ്ടി എടുക്ക്..
അജു കാർ എടുത്ത് എങ്ങോട്ടെന്നില്ലാതെ ഓടിച്ചു. അവർ കവലയിൽ എത്തി.
റാണി: സിറ്റി യിലെ ഓൾഡ് ബുക് സ്റ്റാൽ.
അവിടെ എത്തിയതും റാണി ബുക്കുകൾക് പിന്ന്നാലേ ആയി. എടുക്കുന്നു, പേജ് മറിക്കുന്നു , തിരികെ വെക്കുന്നു.
അജൂ കടയിലെക്ക് കയറി, പുസ്തകങ്ങൾ അജുനും ഇഷ്ടമാണ്. അവൻ അവിടെ നിന്ന് പാവേലിന്റെ കഥയും, മാജിക് സ്റ്റോൺും എടുത്തു.
റാണിയെ അവൻ നോക്കി,
ദൊ. .അതാ...അവന്റെ കണ്ണ് അവനോടു പറഞ്ഞു. റാണി നോവലുകൾ നോക്കുകയാണ്...
അജു..അവിടെയുള്ള മാഗസിൻസും ഒക്കെ വായിച്ചിരുന്നു.
പോകാം...റാണിയുടെ സ്വരം കേട്ട് അവൻ നോക്കി.
അജു: ആം..
സമയം 1 മണി കഴിഞ്ഞിരുന്നു.
റാണി: അവിടെ ഉള്ള ഹോട്ടലിൽ നിർത്..
കാർ ഹോട്ടലിന് മുൻപിൽ നിന്നു.
റാണി: ഇറങ്ങി നടന്നു..തിരിഞ്ഞ് നിന്ന് അജുനെ കൈകൊണ്ട് വിളിച്ചു..
അജു: എനിക്ക് വേണ്ട..കൊച്ചമ്മേ..അവൻ ഗ്ലാസ്സ് താഴ്ത്തി പറഞ്ഞു.
(റാണി ഇനി എന്നാ ചെയ്യാൻ പോകുന്നെന്ന് അവൻ ആലോചിച്ചു)
(അവനെ ഞെട്ടിച് കൊണ്ട് റാണി തിരികെ കാറിൽ കയറി.)
അയ്യോ..കൊച്ചമ്മ..എന്നെ നോക്കണ്ട..എനിക് വിശപ്പ് ഇല്ല അതുകൊണ്ടാണ്..
റാണി വണ്ടി എടുക്കാൻ പറഞ്ഞു.. എന്നാൽ
അജു കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..
എന്നിട്ട് റാണിയുടെ ഡോർ തുറന്നു.
അജു: കൊച്ചമ്മ ഇറങ്ങൂ..അവൻ ചിരിച് കൊണ്ട് പറഞ്ഞു.
റാണി (ഇറങ്ങി),അവർ രണ്ടുപേരും ഹോട്ടലിലേക് കയറി.
വലിയ ഹോട്ടൽ..കയറുമ്പോൾ തന്നെ എല്ലാവരെയും സ്വികരിക്കാൻ രണ്ടു പേർ.
റാണി സോഫയിൽ ഇരുന്നു.
അജു വേറൊരു മേശയിലും..
കുറച്ചു കഴിഞ്ഞപ്പോൾ നേരത്തെ സ്വികരിച്ചതിൽ ഒരാൾ വന്ന്, അജുവിനോട്..
സാർ, ,മാഡതിന്റെ
💬 Comments
View all comments