Chapter Title : കൊച്ചമ്മ [Anurag AAA]
ആ ടേബിൾ ൽ ഇരിക്കാമോ, ഇവിടെ ഒരു ഫാമിലിയ്ക്ക് ഇരിക്കാമായിരുന്നു.. സോറി സർ .
അജുന് എന്ത് ചെയ്യണം എന്നറിയില്ല..
അവൻ നോക്കുമ്പോൾ കുഞ്ഞുങ്ങളെയും പിടിച്ചു ഒരു ഫാമിലി, അജു എഴുന്നേറ്റു..
(റാണി അതൊക്കെ കാണുന്നുണ്ടായിരുന്നു)
അജു കുറച്ചു ഭയത്തോടെ കൊച്ചമ്മക് അഭിമുഖംം ആയി ഇരുന്നു..ഒരെ ടേബിൾൽ.
അവൻ കൊച്ചമ്മയുടെ മുഖത്തെ നോക്കിയില്ല. പകരം ചുറ്റും നോക്കി സെർവറെ വിളിക്കാൻ..
ഫുഡും ഓർഡർ ചെയ്ത് വീണ്ടും ഒരുപാട് നേരം അവർ ഇരുന്നു.
അജുന് ഹോടലിലെ എസി യിലും വിയർക്കാൻ തുടങ്ങി..അജുന് നേരെ നോക്കാനും കഴിയുന്നില്ല.
റാണി ഇടക് ഇടക് അജുനെ നോക്കുകയായിരുന്നു.. ഇത്ര അടുത്ത് അജുനെ ഇളകാതെ കാണുന്നത് ഇപ്പോഴാണ്.
അവന്റെ മുൻപിൽ നെഞ്ചിൽ അഴിച്ചിട്ട് ഷർട്ന്റെ കുടുക്കും, ബൊക്സ് കട്ട് മുടിയും, അതിൽ പച്ച നിറംപോലെ ഉള്ള അവന്റെ തലയും, വെളുത്ത ശരീരവും, നല്ല വീതിയുള്ള ഷോൾഡറും, ഓവൽ ഷേപ്പ് മുഖവും അതിൽ വീണ്ടും വള്ർന്നു വരുന്ന താടിയും, നല്ല ഒലിവ് ഇല പോലെ ഉള്ള പുരികവും, ആകർശകമായ കണ്ണുകളും മൂക്കും, ചെറിയ ചുകന്ന് ചെവിയും, അതേപോലെ ചുണ്ടും , വലതെ കയ്യില്ലേ ടൈറ്റ് ആയ വെള്ളി ബ്രസെലെറ്റും, റാണി ഓരോ ഓരോ പ്രാവശ്യം ആയി നോക്കി.
അജുന് തന്റെ മുൻപിൽ ഇരിപ്പ് ഉറയ്ക്കുന്നില്ല
എന്ന് റാണിക് തോന്നി.
അവൻ തന്നെ കണ്ടത് പോലും ഭാവികാതെ കണ്ണ് വെട്ടികുകയാണ്..
അത് റാണിക്ക് കൂടുതൽ അവനെ നോക്കാനുള്ള അവസരം കൊടുത്തു.
കല്യാണം കഴിഞ്ഞു മറ്റൊരാണിന്റെ കൂടെ റാണി ആദ്യമായാണ് ഒരുമിച്ചിരികുന്നതു തന്നെ. ഒരു പക്ഷെ അജു അവളെ
💬 Comments
View all comments