Chapter Title : കൊച്ചമ്മ [Anurag AAA]
ഇത് തന്നെ..
(അവൾ വേറെ ഒരു ഭാവ മാറ്റം കാണിക്കാതെ..)
അത്താഴം എടുത്തു വച്ചിട്ടുണ്ട്..
അജു: മ്മ്.. (അവൻ പിന്നാംബുരതെക്ക് നടക്കാൻ തുടങ്ങി)
കൊച്ചമ്മ: ഇ ഇരുട്ടിലോ..
അജു: ശെരിയാ...ഇരുട്ടാ..
കൊച്ചമ്മ: (റാണി ആകേ റെസ്റ്ലസ്സ് ആയി)
അകത്തു മേശമേൽ ഉണ്ട്..
അജു: ഒക്കെ..കൊച്ചമ്മേ..
(അജു ആദ്യമായിട്ട് ഉള്ളിലേക്ക് കയറി ഹാള്ളിലെ മേശയ്ക്ക് ചുറ്റുമുള്ള കസേരയിൽ ഇരുന്നു, അവൻ ചുറ്റും നോക്കി ,,സ്റ്റെഫി പറഞ്ഞത് പോലെ തന്നെ ഇതെന്തൊരു വലിയ വീടാ....)
അയ്യോ..കൊച്ചമ്മേ ഞാൻ എടുക്കാം..
അവൻ കൊച്ചമ്മ ഉള്ള ഇടത്തേക്ക് ഓടി, പഷേ കൊച്ചമ്മ അവിടെ ഇല്ല...അവൻ ലൈറ്റ് കണ്ട് മുന്നോട്ട് നടന്നു..കുറച്ചു നടന്നപ്പോൾ ആണ് എത്തിയ സ്ഥലം അവന് കിട്ടുന്നില്ല...പിന്നോട്ട് നടന്നപ്പോഴും വഴി മാറി..
അമ്മച്ചി...പെട്ടു..ഇതൊക്കെ എങ്ങോട്ടാ..
കൊച്ചമ്മേ..കൊച്ചമ്മേ...ഒരു ശബ്ദവും ഇല്ലല്ലോ... അജു ഒരു പടി കണ്ടു അതിൽ കയറിയപ്പോൾ വേറൊന്ന്..അവൻ അതിലൂടെ ഇരുട്ട് നിറഞ്ഞ ഒന്നിലെത്തി,
കൊച്ചമ്മേ...
പെട്ടെന്നു എല്ലായിടത്തും ബൾബ് കത്തി.
അവൻ ഏതിലൂടെ ഒക്കെയോ നടന്നു.
പെട്ടെന്നു അവന്റെ കയ്യിൽ ആരോ പിടിച്ചു..
അജു: അമ്മച്ചി...ആരാ...
ഞാനാടാ..
അവൻ തിരിഞ്ഞപ്പോൾ..കൊച്ചമ്മ..
അജു എന്തോ ഒരു ചിരിയും ചിരിച് ..
അജു: കൊച്ചമ്മ ആയിരുന്നോ...
കൊച്ചമ്മ അവന്റെ കൈയും പിടിച്ചു ഹാള്ളിലേക്കു നടന്നു.
അജു: ഞാൻ...അടുകളയിലേക്ക് വരാൻ വേണ്ടി..
കൊച്ചമ്മ: നിന്റെ ചോറു മുൻപിൽ തന്നെ ഇല്ലായിരുന്നോ.
അജു: അല്ല പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ സഹായിക്കാം എന്ന്.. ഇത് എന്ത് വല്യ വീടാ..
(അവൻ പൂർണമാകിയില്ല)
കൊച്ചമ്മ: ഇപ്പോ നല്ല സഹായം ആയി..
അജു: ജാല്യ്തയോടെ ചിരിച്ചു.. ചോർ കഴിച്ചു, പാത്രവും
💬 Comments
View all comments