0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

കഴുകി കൊച്ചമ്മയുടെ പിന്നാലെ തന്നെ അജു പുറത്തേക്ക് ഇറങ്ങി. നേരെ മുറിയില്കയറി.
റാണി: അവൻ പുറത്ത് ഇറങ്ങിയതും വാതിൽ ചാരി അടക്കിയ ചിരി പൊട്ടിപ്പോയി.... പേടിച്ചുപോയി അത്.. അവൾ ഒറ്റയ്ക്ക് പറഞ്ഞു.. കിടന്നിട്ടും അവന്റെ മുഖം റാണിക്ക് മറക്കാൻ കഴിഞ്ഞില്ല...ഓരോന്ന് ഓർത്ത് റാണി ചിരിച്ചു..
രാവിലെ..റാണി എഴുന്നേറ്റ് ജനലയിലൂടെ പുറത്തേക്ക് നോക്കി..
അജു..എന്തൊക്കെയോ ചെയ്യുന്നു..പുഷ്പ്പ്..സ്കാഷ്...സിറ്റ് അപ്,  ...
അവൾ കുറച്ചു നേരം അതും നോക്കി നിന്നു.
അവൾക്ക് ഓർമ വന്നത് അവന്റെ ഇന്നലെ രാത്രി ഉള്ള ആരാ..എന്ന ചോദ്യം ആയിരുന്നു.
വിയർത്തപ്പോൾ അജു ഷർട്ട് ഊരി..
അവന്റെ മസ്ക്കുലർ ഷേപ്പ് ബോഡി കണ്ട് റാണി ഒന്ന് ഞെട്ടി.. ദൂരെ നിന്നാണ് കാണുന്നതെങ്കിലും അവന്റെ സ്ട്രെങ്ത് കാണാം. റാണി കർട്ടന്റെ മറവിൽ കുറേ നേരം നോക്കി നിന്നു.
സ്റ്റെഫി വന്നതും സ്റ്റെഫി അവനെ തന്നെ നോക്കി നിൽക്കുന്നതും റാണി കണ്ടു..
റാണിക്ക് അത് എന്തോ മടുപ്പ് തോന്നിച്ചു..
അവൾ വേഗം പോയി മുന്പിലെ വാതിൽ തുറന്നു.. കൊച്ചമ്മയെ കണ്ടതും സ്റ്റെഫി ചിരിച്ചും കൊണ്ട് അകത്തേക്കു കയറി. അങ്ങനെ പാലനാളുകൾ കടന്നു പോയി, അജുന് അവിടെ കൂടുതൽ പരിചിതമായി, സ്വാത്യന്ത്രം കിട്ടി, അജു അവന്റെ ആവശ്യങ്ങൾക്കായി പുറത്തു പോകുകയും ഒപ്പം അവിടുത്തെ ഡ്രൈവർ ആയും തുടർന്നു. മഴക്കാലം വരാറായി, കൃഷിയുടെ വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്, ഇതുവരെ ഉള്ളതൊക്ക അത് നോക്കിനടത്തുന്നവർ തന്നെയാണ് വിറ്റിരുന്നത്,
ഒരു ദിവസം രാവിലെ അജു കാറിനടുത്തു നിൽക്കുമ്പോൾ,  തങ്കമണി ചേച്ചി വന്ന് കൊച്ചമ്മയോട് സംസാരിക്കുന്നത് അവൻ കണ്ടു.. ഒരു 10 മണിക് റാണിയും അജും സ്റ്റെഫി

💬 Comments

View all comments