0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

സഹായം ആയിരിക്കും ഇത്.
റാണി: എന്റെ ജീവിതം നശിപ്പിച്ച ഒരാൾക്ക് ഞാൻ സഹായിക്കണോ...?
അജു: വേണം..കാരണം നിന്റെ ജീവിതം നശിപ്പിക്കപ്പെട്ടിട്ടില്ല..തുടങ്ങുന്നേ ഉള്ളൂ...
റാണി: ഒന്നും മനസിലാക്കാതെ അജു നെ നോക്കി..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അജു: സാബി പറയുന്നത് ഒരു സുഹൃത്തിനെ പോലെ റാണി കേൾക്കണം.. . നിനക് എന്നെ വിശ്വാസമുണ്ടെങ്കിൽ നി അയാളെ കാണണം, കേൾക്കണം.(അജു ,റാണിയുടെ തലയിലൊക്കെ കൈവെച് പറഞ്ഞു)
അവരിപ്പോൾ വരും.
(മൗനത്തിലേക്ക് ആഴ്ന്നുപോയ ആ നിമിഷത്തിലേക്ക് ഒരു പ്രൈവറ്റ് ടാക്സി വന്നു നിർത്തി)
അജു: ഹായ്...ഗുഡ്മോർണിംഗ്..സാബി..
സാബി: ഹായ് .. ഗുഡ്മോർണിംഗ്..അജു..
അജു: ഹൗ വാസ് ദ് ജേർണി.?
സാബി: (ചിരിച്ചുകൊണ്ട്) യാ...ഗുഡ്..
അജു: കം ...ലറ്റ്സ് മീറ്റ്.. ..
(തിരിഞ്ഞ് നിൽക്കുന്ന റാണി യോട്) റാണി..  ഇത് സാബി..നോക്കു..(അജു റാണിയോട് ചേർന്ന് നിന്നു)
വർഷങ്ങൾക്ക് ഇപ്പുറം റാണി ,സാബുവിന്റെ രൂപം കണ്ടതും അവൾ പിന്നോട്ടാഞ്ഞു. .അജുവിന്റെ നെഞ്ചിൽ തട്ടി നിന്നു.
അജു: നിങ്ങൾ സംസാരിക്ക്.. ( അവൻ അവിടെ നിന്ന് മാറി)
സാബി: ഹായ്..റാണി...ഒരുപാട് ആയി നമ്മൾ കണ്ടിട്ട്.. മുൻപ് വരണം എന്ന് ഉണ്ടായിരുന്നു.  ബട്ട്..അജുനെ പോലെ ഒരു നൈസ് ഗയ്‌ യെ ഇപ്പോഴാണ് കിട്ടിയത്..
(റാണി ഒന്നും മറുപടി പറഞ്ഞില്ല). സാബി തുടർന്നു.. ..എനിക് അറിയാം റാണിക് എന്നെ കാണാൻ ഇഷ്ടമില്ല എന്ന്. റാണിക് ലോസസ് മാത്രമേ ഞാൻ ഉണ്ടാക്കിയുള്ളു..  ഞാൻ ഇപ്പോ സാബിച്ചായൻ അല്ല വെറും സാബി ആണ്..ഇതായിരുന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചത്.ജനിച്ചപ്പോൾ തന്നെ പുരുഷന്റെ ശരീരവും പെൺകുട്ടിയുടെ മനസ് ആയിരുന്നു എനിക്..
(റാണി ഒന്ന് ഞെട്ടി,സാബി പറയുന്നത്

💬 Comments

View all comments