Chapter Title : കൊച്ചമ്മ [Anurag AAA]
കൊച്ചമ്മേ..കൊച്ചമ്മേ..
റാണി: എന്താ..
അജു: വേഗം റെഡി ആകു..ഒരു സ്ഥലം വരെ പോകാനുണ്ട്..
റാണി: എങ്ങോട്ട്.?
അജു: അത്യാവശ്യം..വേഗം..ഒരു പ്രധാനപ്പെട്ട ഒരാളെ കാണാനുണ്ട്..കൊച്ചമ്മ ഇല്ലാതെ നടക്കില്ല.
റാണി: സ്റ്റെഫി വീട് നോക്കണേ..(കുറച്ചു കഴിഞ്ഞ് റാണി തയ്യാറായി ഇറങ്ങി)
അജൂം റാണിയും കവലയും സിറ്റിയും താണ്ടി യാത്ര തുടർന്നു..
റാണി: എങ്ങോട്ടെക്ക് ആണിത്.!?
അജു കാർ വിജനമായ ഒരു പുൽമേട്ടിൽ നിർത്തി.
അജു: കൊച്ചമ്മ ...ഇറങ്..
റാണി ഒന്നും മനസിലാവതെ പുറത്തേക്ക് ഇറങ്ങി..
റാണി: ഇവിടെ ആരെ..ആരും ഇല്ലല്ലോ..
അജു: വരും.. അതിനുമുൻപ് കൊച്ചമ്മയൊടു എനിക്ക് കുറച് കാര്യങ്ങൾ പറയാനുണ്ട്. കേൾക്കാൻ സുഖം ഇല്ലാത്തത് ആയിരിക്കും. പഷേ കേൾക്കണം.
റാണി: (ഒരു മൂക ഭാവത്തോടെ ) എന്താ..അജു അജു: (കാറിനടുത് നിൽക്കുന്ന റാണിയുടെ അടുത്തേക് നിന്ന്) സാബി ഇവിടെ വരും.
റാണി: (ദേഷ്യത്താൽ അവളുടെ മുഖം ചുകന്നു പല്ലുകടിച്) എനിക്കറിയാം നി ഇതുപോലെ എന്തിലെക്കോ ആണ് എന്നെ കൊണ്ട് വരുന്നതെന്ന്.. മാറ് എനിക് ആരെയും കാണേണ്ട, അവൾ കാറിലേക് കയറാൻ നീങ്ങി.
അജു: (ഡോർ തുറക്കാൻ അനുവദിച്ചില്ല. അവൻ അവളെ കാറിനോട് ചേർന്ന് പിടിച് നിർത്തി) റാണിക്ക് അയാളെ കാണേണ്ട ശെരി തന്നെ,പഷേ അയാൾക് റാണിയോട് സംസാരിക്കാനുണ്ട്. അത് റാണി കേൾക്കണം.
റാണി: എനിക്ക് ഒന്നും കേൾക്കണ്ട, അറിയുകയും വേണ്ട..( റാണി മുൻപിലോട്ട് നടന്നു)
അജു അവളുടെ പിന്നിൽ നിന്നും തോളിൽ പിടിച്ചു.
അജു: കേൾക്കണം..പലതും പറയുവാൻ വേണ്ടി ആണ് സാബി ഇത്ര ദൂരം യാത്ര ചെയ്ത് വന്നത്.. റാണിക് ഒരാൾക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ
💬 Comments
View all comments