0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 2493

ദിവസം ആയി ഒന്ന് ശെരിക്ക് കിടന്നിട്ട്. ഇവിടെ ചൂട് ആണേൽ, രാത്രി അവിടെ തീ ആണ്..
(റാണി ശ്രദ്ധിക്കുന്നേ ഇല്ലെന്ന് അവനു തൊന്നി)
റാണി..(അവൻ അവളുടെ കസേരയുടെ അടുത്തോട്ടു ചേർന്ന് ഇരുന്നു.)
ഞാൻ എപ്പോഴും വിചാരിക്കും നിനക് എങ്ങെനെയാ ഇത്ര സുഖന്ധം..ഇത് ആണ് അല്ലേ നിന്റെ സോപ്പ്. നല്ല മണം.
(ഒരു അനക്കവും ഇല്ല)
എന്ന വാ..എന്തേലും കഴിക്കാം..എനിക് ശെരിക്ക് ഒന്ന് കിടക്കണം.
റാണി..ഇതൊക്കെ പിന്നെ വായിക്കാം..വരൂ.. എന്തേലും കഴിക്കാം.
(അജു റാണിയുടെ കൈയിൽ പിടിച്ചു, റാണി കൈ വലിച്ചു)
ഇത് ഏതാ..വായിക്കുന്നെ.(.പുസ്തകത്തിന്റെ പേര് വായിക്കാൻ അജു റാണിയുടെ മുൻപിൽ മുട്ടുകുത്തി ഇരുന്നു. )
hundred years  of solitude. നല്ല നോവൽ ആണ്.  പക്ഷെ റാണി എന്തിനാ ഇത് വായിക്കുന്നെ..ഇതിനെക്കാളും കൂടുതൽ നി ഒറ്റയക് ഇരുന്നിട്ടില്ലെ...
അവൻ പുസ്തകം പതിയെ അവരുടെ ഇടയിൽ നിന്ന് താഴ്ത്തി.
റാണി: കുറച്ചു സമാധാനം തരുമോ, വിട്. .അവൾ വേഗം എഴുന്നേറ്റു..(അധിക നേരം അവനോട് സംസാരിക്കാൻ തനിക്ക് കഴിയില്ല, മുഖം നോക്കിപ്പോയാൽ ചിലപ്പോ..).  അജു: (വേഗം എഴുന്നേറ്റു..) എന്തേലും കഴിക്ക് ആദ്യം. എനിക്കും വിശക്കുന്നു.
റാണി: ആഹാരം ഇവിടെ ഇല്ല. നിങ്ങൾ നിങ്ങളുടെ മുരിയിലേക്ക് പോകണം.
അജു: എന്താ..റാണി ഇത്..നി ഒന്നും വിട്ടില്ലേ..ഞാൻ അവിടെ തിരക്കിൽ ആയിപ്പോയി, ഇത് ആദ്യം...
(ദക്..മുറിയുടെ വാതിൽ റാണി വലിച്ച് അടച്ചു)
അജു: വല്ലാതായി..റാണി കതക് തുറക്ക്.
ശെരി..ഞാൻ എന്റെ പഴയ സ്ഥലത്ത് തന്നെ കിടന്നോളാം..എനിക്ക് അവിടെ കിടന്നാലും ഉറക്കം വരും.
നി ആദ്യം കതക് തുറക്ക്..ഞാൻ ഒന്ന് പറയട്ടെ.  റാണി..(ഒരു ശബ്ദവും ഇല്ല ഉള്ളിൽ)
ഞാൻ പോകാം, ഇ മുന്പിലെ വാതിൽ വന്ന് അടക്ക്..അത് തുറക്കാതെ എനിക്ക് പോകാൻ കഴിയില്ല..
റാണി...എന്താണേലും നമ്മുക്ക് സംസാരികാം.. പുറത്തേക്ക് വാ.. (അജു കതക് നോട് ചാരി നിന്നു തുടർന്നു)
ഇത്ര വാശി പാടില്ല റാണി. ഞാൻ സുഖിക്കാൻ ഒന്നും അല്ല പോയത്..
കടയിലേക്ക് ഉള്ള പർച്ചേസ്ിങ് ഒക്കെ അടുത്ത മാസം തീരുകയാണ്..അത് പുതുക്കണ്ടേ..?! ഇതിനു മുൻപും പോകറുള്ളതല്ലേ..ഇപ്രാവശ്യം പറയാൻ സമയം കിട്ടിയില്ല.. പിന്നെ അവിടെ എത്തിയപോഴാണ് അറിയുന്നത്

💬 Comments

View all comments