Chapter Title : കൊച്ചമ്മ [Anurag AAA]
യാ..(ചിരിച്ചുകൊണ്ട്)
അജു: പേപ്പർ?
സാബി: oh yaa. .i forgott it. (സാബി ഒരു affidavit എടുത്തു ,ഡിവോഴ്സ് നോട്ടീസ്..)
അജു: റാണി..ഇതിൽ..sign
റാണി അതൊക്കെ നോക്കി..(കണ്ണീര് വന്നെങ്കിലും ചിരിച് കൊണ്ട്, അവൾ sign ചെയ്തു)
അജു: ബാക്കി ഒക്കെ സമയത്ത് നടക്കും.. സാബി ഇതിനുവേണ്ടി നാട്ടിലേക്ക് വരേണ്ടിവരില്ല.. you can follow up from there.
സാബി: thank you so much aju..അവൾ അവനെ കെട്ടിപിടിച്ചു.. നി ഇല്ലായിരുന്നുവെങ്കിൽ ഇത്ര നന്നായി സ്നേഹത്തോടെ എനിക് റാണിയെ മീറ്റ് ചെയ്യാൻ കഴിയില്ലായിരുന്നു..
റാണി: വീട്ടിലേക്ക് വരൂ...
സാബി: ഇല്ല റാണി..ഇന്ന് തന്നെ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്..നാളെ mumbai അവിടുന്ന് ഡയറക്ട് ജർമനി.
അജു: ഇനി എന്തെകിലും??
സാബി: നോ...everything finished. let me go. ..
(റാണിയും സാബിയും വീണ്ടും ചേർന്ന് നിന്നു. ) നിങ്ങൾ ജെർമനിക്ക് വരണം , അടുത്ത തവണ ഞാൻ. ഇങ്ങനെ ആയിരിക്കില്ല, completely women ആയിരിക്കും.
റാണി അതു കേട്ടു ചിരിച്ചു. .
അജു: അങ്ങനെ എങ്കിൽ സാബി ഉറപ്പായും റാണിയേക്കാൽ സുന്ദരി ആയിരിക്കും.
സാബിക് അത് ഇഷ്ട്ടമായി, അജുനും, റാണിക്കും thanks പറഞ്ഞ് അവൾ കാറിൽ കയറി.
റാണി ആ കാർ പിന്നോട്ട് പോകുന്നത് നോക്കി നിന്നു. ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി.
അജു അപ്പോഴും റാണിയെ തന്നെ നോക്കിനില്ക്കുക ആയിരുന്നു.
അജു: കൊച്ചമ്മേ, വന്നവരൊക്കെ പോയി, നമ്മൾക്കും പോയാല്ലോ..
റാണി അവന്റെ സംസാരം ഇഷ്ടമായില്ല എന്ന് നോട്ടത്തിൽ നൽകികൊണ്ട്, അവിടെ തന്നെ നിന്നു.
അജു ഡ്രൈവറെ
💬 Comments
View all comments