0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

പോലെ കാറിൽ കയറി ഇരുന്നു..റാണി പിന്നിലെ ഡോർ തുറക്കാൻ നോക്കിയപ്പോൾ അജു മുന്പിലെ ഡോർ തുറന്നു കൊടുത്തു.
അവൻ കാണാതെ ആശ്വാസത്തിന്റെ നേടുവീർപ്പിനു ശേഷം ഒരു ചെറു ചിരിയോടെ കാറിൽ കയറി.
അജു സീറ്റി ൽ നിന്ന് എഴുന്നേറ്റ് റാണിയുടെ ഇടുപ്പിലൂടെ സീറ്റ്‌ ബെൽറ്റ്‌ എടുത്ത് കൊളുത്തി
അജു: ഇവിടെ ഇരിക്കുമ്പോൾ ഇതൊക്കെ വേണം. അവൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു.
ദീർഘമായ യാത്രയിൽ റാണിയുടെ മനസിൽ കഴിഞ്ഞ കാര്യങ്ങൾ ആയിരുന്നു. സാബിയും, അവളുടെ മുഖവും.. അവൾ സീറ്റി ലേക്ക് ചാഞ്ഞ് ഇരുന്നു.
അജു ഒന്നും സംസാരിച്ചില്ല. എല്ലാം കലങ്ങി തെളിയട്ടെ അവൻ ആശ്വസിച്ചു.
അജു: കൊച്ചമ്മേ..ഊണ് വീട്ടിൽ എത്തിയിട്ട് ആണോ..?
റാണി: ഒന്നും പറഞ്ഞില്ല.
അജു കാർ പണ്ട് കയറിയ ഹോട്ടലിൽ നിർത്തി.
( കൊച്ചമ്മ ക്ക് ഡോർ തുറന്ന് കൊടുത്തു)
അജു: കൊച്ചമ്മേ..ഇറങ്ങൂ..
റാണി ഇറങ്ങിയില്ല.
അജു: കൊച്ചമ്മേ ..(ഇറങ്ങില്ല എന്നു തോന്നി) മഹാറാണി പ്ലീസ്..സമയം ഒരുപാട് ആയി. അജു ബെൽറ്റ്‌ അഴിച്ചു മാറ്റി,  റാണിയുടെ കൈൽ പിടിച്ചു, ദയവ് ചെയ്ത് വരൂ എന്ന് മുഖം കൊണ്ട് കാണിച്ചു.
റാണി ഇറങ്ങി..അവർ ആദ്യമായി ഇരുന്ന അതെ ഇടത്ത് ഇരുന്നു.
അജു , റാണിയെ നോക്കി ചിരിച്ചെങ്കിലും, അവന് ഇപ്പോഴും തന്റെ മുൻപിൽ ഇരിപ്പ് ഉറയ്ക്കുന്നില്ല എന്ന് റാണിക് തോന്നിയപ്പോൾ , റാണി ചിരിച്ചു പോയി.
അജു: എന്തായി കൊച്ചമ്മേ..
(റാണി തൂവാല എടുത്ത് മുഖം പാതി മറച്ച്,  കണ്ണുകൊണ്ട് ഒന്നും ഇല്ലെന്ന് കാണിച്ചു)
വീട്ടിലേക്ക് വരുമ്പോഴും റാണി അവന്റെ കാര്യം ആയിരുന്നു ആലോചിച്ചത്..
ഇത്രയൊക്കെ ചെയ്തിട്ടും

💬 Comments

View all comments