0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

, ഇവനെന്താ എന്റെ മുൻപിൽ മര്യാദക്ക് ഇരിക്കാത്തത്..അതും ചിന്തിച് ,വണ്ടി ഓടിക്കുന്ന അജുനെ റാണി നോക്കി.
ഡിവോഴ്സ് 2 മാസം കൊണ്ട് തന്നെ കിട്ടി, സാബി അന്ന് സംതോഷത്തോടെ വിളിച്ചു.. റാണിക്കും ഒരു വലിയ ഷോക്കിൽ നിന്നും പുറത്തേക്ക് വരാൻ ആ സമയം വേണ്ടി വന്നു. റാണി കൂടുതൽ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി, സംസാരിക്കൻ തുടങ്ങി, സ്വയം കുറ്റപെടുത്തലുകൽ ഇല്ലാതായി. ഒപ്പം അജുനെ അവൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
സ്റ്റെഫിക്കും മറ്റുള്ളവർക്കും റാണിയുടെ മാറ്റം ആദ്യമൊക്കെ വിശ്വസിക്കാൻ ആയില്ല..പ്രത്യേകിച് സ്റ്റെഫിക്ക്.. റാണി പഴയ വിഷമതിൽ നിന്ന് മാറിയ കാരണം മാത്രം ആർക്കും മനസിലായില്ല. കാരണം മറ്റെല്ലാവർക്കും ഇപ്പോഴും അവൾ കൊച്ചമ്മ ആണ്. കെട്ടിയോൻ ഉപേക്ഷിച്ചവലാണ്.
ഒരു ദിവസം അജു രണ്ട് ഫോട്ടോയുമായി വന്നു.  രണ്ടു ചെറുപ്പകാരുടെ ചിത്രം..
അജു : കൊച്ചമ്മേ..(അവൻ ചിരിച്ചും കൊണ്ട് ഹാളിൽ ഇരുന്ന് മാഗസിൻ വായിക്കുന്ന റാണിയുടെ  അടുക്കലേക്ക് വന്നു.)  ..  (സ്റ്റെഫി പിന്നാംപുറത്ത്‌ ആയിരുന്നു. )
ഇതൊന്ന് നോക്കിക്കേ.. (  അവൻ രണ്ട് ഫോട്ടോയും കാണിച്ചു)  എങ്ങനെ ഉണ്ട്!?
റാണി: എന്ത്!?
അജു: ഇതിൽ ഏതാ കൂടുതൽ ഇഷ്ട്ടം ആയത്. !? ആ ഫോട്ടോന് പിന്നിൽ നോക്ക്..
(റാണി രണ്ടും തിരിച് നോക്കി
അഗസ്റ്റിൻ/ 36/ ദുബായ് settled own buisness  ജോബി/38/ USA  soft.engineer  )  അജു: നല്ല ഫാമിലി ആണ് രണ്ടുപേരുടെയും.  (റാണിക്ക് ആദ്യം വന്നത് സങ്കടം ആയിരുന്നു, അവളുടെ തൊണ്ട ഒന്ന് ഇടറിയെങ്കിലും )
റാണി: ഞാൻ പിന്നെ പറയാം..
അജു: തീർച്ചയായും, ആലോചിച് തീരുമാനം മതി.

💬 Comments

View all comments