Chapter Title : കൊച്ചമ്മ [Anurag AAA]
മാത്രം എങ്ങനെ സംഭവിച്ചു...എനിക് അറിയില്ല..നിനക് ചോറ് ഇവിടെ ആയിരിക്കും കർത്താവ് വെച്ചേക്കുന്നെ.
അജുന് ആദ്യം വിചാരിച്ചത് പോലെ കാര്യങ്ങൾ മുൻപോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല.
അവൻ അതിൽനിന്നും പിന്മാറി..#raani ഒരുപക്ഷെ എല്ലാം കേട്ടിട്ടുണ്ടാകും..അവനത് കാര്യമാക്കിയില്ല..
സ്റ്റെഫി അവളുടെ വീട്ടിലേക്ക് പോയ ഒരു രാത്രി
മുൻപിലെ തുറന്നിട്ട വാതിൽ കണ്ട് , അജു വീട്ടിനകത്തേക്ക് കയറി. അജു , റാണിയെ എല്ലായിടത്തും നോക്കി. സാധാരണ കാണുന്നിടത്തൊന്നും അവളെ കണ്ടില്ല. അവൻ കുറെ വിളിച്ചു..പല വാതിലും മുട്ടി നോക്കി. ഒരനക്കവുമില്ല.
കൊച്ചമ്മേ എന്നും റാണി എന്നും അവൻ തൊണ്ട പൊട്ടും പോലെ വിളിച്ചു.. അവനാകെ തളർ ന്നത് പോലെ ആയി. അടുകളയും റാണിയുടെ മുറിയും, ഒക്കെ അവൻ ഒരുപാട് തവണ നോക്കി.. പുറത്തേക്ക് നോക്കി, തോട്ടത്തിലും പറമ്പിലും അവൻ വീടിന് ചുറ്റും അവൻ ഓടി.
അതെ...എന്തിനാ വെറുതെ ബഹളം ഉണ്ടാക്കുന്നെ.. ശബ്ദം കെട്ട് അജു മുറ്റത് നിന്നും നോക്കി, റാണി പുസ്തകങ്ങൾ ഒക്കെ ഉള്ള റൂമിൽ നിൽക്കുവാണ്.
അവന് പറയാൻ വാക്ക് കിട്ടുന്നില്ല. അതിലോട്ട് എങ്ങെന വരും എന്ന് അവൻ കൈ കൊണ്ട് ചോദിച്ചു. അവൻ ഹാളിൽ എത്തുമ്പോഴേക്കും റാണി അവിടെ എത്തിയിരുന്നു.
കണ്ണിലൊക്കെ വെള്ളം നിറഞ്ഞ , ടെൻഷൻ അടിച്ച അജുനെ കണ്ട റാണി പേടിച് പോയോ എന്ന് ചോദിച്ചതും..
അവന്റെ കൈ റാണിയുടെ മുഖത്ത് പതിഞ്ഞിരുന്നു.
അജു: (കണ്ണൊക്കെ തുടച്, ) കളിച്ചതാണോ നീ. .ഇതാണോ കളി..ഞാൻ ഇപ്പോ എന്താ അനുജവിചെ നിനക് അറിയോ..
റാണി: അടികൊണ്ട് ആകേ പേടിച്ചുപോയി.
അജു റാണിയെ കെട്ടിപിടിച്ചു..അവളുടെ അടികൊണ്ട കവിളിൽ
💬 Comments
View all comments