0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.7K

അജു: ഞാൻ കരഞ്ഞില്ല.
റാണി: അപ്പോ ഇത്...അവൻ അവളുടെ കവിളിലെ കണ്ണീരിൽ തൊട്ടു.
അജു: അത് അറിയാതെ...(അവൻ സോഫയിൽ കയറി ഇരുന്നു, റാണിക്  അടുത്ത്)  റാണി തന്നെ നോക്കാതെ കൈയും കെട്ടി ഇരിക്കുന്ന അജുനോട് വാത്സല്യം തോന്നി, റാണിക്കും പറഞ്ഞുതുടങ്ങണം എന്നുണ്ടായിരുന്നു, പക്ഷെ തുടങ്ങാൻ അറിയില്ല.
അജു തുടയിൽ കൈയും കുത്തി മുഖത്തിന് താങ്ങും കൊടുത്ത് മുൻപോട്ട് ആഞ്ഞ് ഇരുന്നു.
റാണി: ആന്ന് പറഞ്ഞുവെച്ചതിന്റെ ബാക്കി ആയിരിക്കും.
അജു: ഏത്? (അവൻ ഓർത്തുകൊണ്ട്).  അല്ല. അതൊന്നും അല്ല.(അവൻ ചിരിച്ചുപോയി)
റാണിയും തമാശയിൽ അണെന്ന് കണ്ടപ്പോൾ അവന് സമാധാനം ആയി.
അതായിരുന്നേൽ ഇതിലും ശക്തിയിൽ ആയേനെ..ഇത് ഞാൻ പതുകെയേ ചെയ്തുള്ളു.
റാണി: - മ്മ്. കിട്ടിയത് എനിക്കല്ലേ, എത്ര പതുകെ എന്ന് എനിക്കറിയാം.
(അജു അവളുടെ കവിളിലേക്ക് അടുത്ത് വന്ന് നോക്കി, വിരൽ കൊണ്ടിട്ടുണ്ട്, അടിക്കുന്നത്നു മുൻപ് കൈ ശക്തി വലിച്ചാതായി ആണ് അവൻ കരുതിയത്)
അജു തന്റെ മുഖവും, കണ്ണുകളും ഒക്കെ നോക്കുന്നതായി റാണിക്ക് തോന്നി, അവന്റെ ചൂട് ശ്വാസം തന്റെ മുഖത്ത് തട്ടുന്നുണ്ട്.
അജു അതുപോലെതന്നെ റാണിയെ കഴിയാവുന്നതിനു അടുത്ത് നോക്കുകയായിരുന്നു, റാണിയുടെ പുരികവും അതിന്റെ കിടപ്പും, അവളുടെ കൺ പിലിയുടെ  നിൽപ്പും, കവിളിലേക്ക് വീണ്കിടക്കുന്ന  ചെവിയുടെ അടുത്തു കറുത്ത മുടിയും, ചെവിയിലെ സ്വർണ്ണ കമ്മലും, അതിലെ ചെറിയ തിളങ്ങുന്ന പച്ച കല്ലും, ചെവിക്ക് ഉള്ളിലെ കറുത്ത പൊട്ടുപോലെ ഉള്ള മറുകും , റാണിയുടെ മൃദുലമായ് ഉള്ള കവിളും താടിയും,  മേലച്ചുണ്ടുകൾക്കു മീതെ ഉള്ള സൂക്ഷ്മ രോമങ്ങളും, ചുക്കന്ന ചുണ്ടും അജു വശത്ത് നിന്ന് നോക്കി

💬 Comments

View all comments