Chapter Title : കൊച്ചമ്മ [Anurag AAA]
(കൊച്ചമ്മയെ കണ്ടപ്പോൾ വീടിനടുത്തേക്ക് വന്നു..)
അതു..കാറ്റ് കുറവാണ്...ബ്രേക്ക് ഓയിൽ..,പിന്നെ alingnment, സ്റ്റാർട് പ്ലഗ്..
വേറെ എന്തെകിലും ഉണ്ടെന്നു നോക്കേണ്ടി വരും..
കുറേ ആയില്ലേ നിർത്തിയിട്ട്...
റാണി: നി..ഇന്ന്...അവരെ കൂട്ടി വന്നാൽ മതി..
അജു: ടയർിൽ കാറ്റ് കുറവാണ്...ഒരു ടയർ പഴയതും..
റാണി: അതൊക്കെ പിന്നെ നോക്കാം.
അജു: കൊച്ചമ്മേ....പിന്നെ നോക്കാൻ ഒന്നും അതിലില്ല.. അങ്ങോട്ടു എത്തിയാലും..ഇങ്ങോട്ട് ആളും വെച്ചു വരുമ്പോൾ ഇ കല്ലും മണ്ണും നിറഞ്ഞ വഴിയിൽ ടയർ പൊട്ടും.
(പിന്നെ നോക്കേണ്ടി വരില്ല...അവൻ അടക്കി പറഞ്ഞു)
കർത്താവേ...ഇ ചെറുക്കൻ...വന്നു കയറിയപ്പോഴേ...എന്റെ പണി കൂടി കളയുമോ...മാതാവെ..... സ്റ്റെഫി തലക്ക് കൈവച് മനസിൽ പറഞ്ഞു പോയി.
റാണി അവനെ ഒന്നു അടക്കി നോക്കി.
അവന് ഒരു കുലുക്കവും ഇല്ല, അവൻ അതിനേക്കാൾ ഷൗര്യത്തിൽ തന്നെ നോക്കുകയാണ്, ഒപ്പം വേലക്കാരി സ്റ്റെഫി യുടെ കൈവെക്കലും.
റാണി , വേലക്കാരിയെ ഒന്നു അടക്കം നോക്കി . അകത്തേക്ക് പോയി.
സ്റ്റെഫി: ഡാ ചെറുക്ക...നി എന്നതാടാ കാണിച്ചേ...കൊച്ചമ്മയോട് ഇങ്ങനാണോ സംസാരിക്കേണ്ടത്??എന്റെ കഞ്ഞികുടി കൂടി നി മുട്ടിക്കുവല്ലോ...
സ്റ്റെഫീ ....റാണി യുടെ വിളി അകത്തുനിന്നും കേട്ടതും,
കൊച്ചമ്മേ....എന്നു കരഞ്ഞു വിളിച്ചു സ്റ്റെഫി അകത്തേക്ക് ഓടി..
അജുന് ഒന്നും തെറ്റായി തോന്നിയില്ല. അവസാനം പറഞ്ഞത് മാത്രം വേണ്ടായിരുന്നു. അവൻ ചിന്തിച്ചു...
പണി പോകുമോ...ഒരു പാർട് ടൈം ജോബ് അത്രേ ഉള്ള്...പിന്നെ ഇന്നേക്ക് മാത്രമല്ലേ...എന്തേലും ആകട്ടെ...
അജു അങ്ങനെ തന്നെ നിന്നു. മുഖത്തെ അറിയാതെ വന്നുപോയ ' ക്യാ ഹെ' എന്ന നോട്ടം അവൻ മയപ്പെടുത്തി..
സ്റ്റെഫി: ഇതാ...വേഗം പോ..അവര് മാതാ ക്കു വരും..
(അജു അന്തം
💬 Comments
View all comments