0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.8K

പോകാൻ കഴിയില്ല..
റാണി...എന്താണേലും നമ്മുക്ക് സംസാരികാം.. പുറത്തേക്ക് വാ.. (അജു കതക് നോട് ചാരി നിന്നു തുടർന്നു)
ഇത്ര വാശി പാടില്ല റാണി. ഞാൻ സുഖിക്കാൻ ഒന്നും അല്ല പോയത്..
കടയിലേക്ക് ഉള്ള പർച്ചേസ്ിങ് ഒക്കെ അടുത്ത മാസം തീരുകയാണ്..അത് പുതുക്കണ്ടേ..?! ഇതിനു മുൻപും പോകറുള്ളതല്ലേ..ഇപ്രാവശ്യം പറയാൻ സമയം കിട്ടിയില്ല.. പിന്നെ അവിടെ എത്തിയപോഴാണ് അറിയുന്നത് അവിടെ കർഷക സമരം ആണെന്ന്..പിന്നെ അവിടെ ഉള്ള ആ സെട്ട് നെ ഒക്കെ കണ്ട് വരാൻ ദിവസം എടുത്തു..ഇതൊക്കെ നിനക്കും അറിയില്ലേ.  ഞാൻ എന്റെ അമ്മച്ചിയെ പോലും കണ്ടിട്ട് ദിവസങ്ങൾ ആയി. ആന്ന് അവിടെ പോയതാണ്..പിറ്റേന്ന് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങി, നി ഇവിടെ തനിച്ചെന്ന് കരുതിയാ ഇങ്ങോട്ടേക് ഇന്ന് തന്നെ വന്നേ...
ഇതിനപ്പുറം എന്താ നിനക്കു അറിയേണ്ടത്..
നി എന്തിനാ ഇങ്ങനെ എല്ലാവരെ കൊണ്ടും വെറുപ്പിക്കുന്നത്. !??
നിന്റെ മനസ്സിൽ ഇപ്പോഴും മുതലാളി തൊഴിലാളി ചിന്തയാണ്. .
ആരേലും എന്തേലും പറഞ്ഞോ ഇങ്ങനെ നോയംബ് എടുക്കാൻ!?
ആരേലും എന്തേലും പറഞ്ഞാൽ അപ്പാടെ വിശ്വസിക്കരുത്..
റാണി: (ശക്തിയിൽ കതക് തുറന്നു).. പല്ലൊക്കെ കാണിച് തന്റെ ഭാഗത്ത് ആണ് ശെരി എന്ന് ഉറപ്പിച് ഒരു കത്തിയും ചൂണ്ടി നിൽക്കുന്ന റാണിയെ യാണ് അജു കണ്ടത്)
അജു: റാണി..!!!!
റാണി: എനിക് നിന്നെ കാണേണ്ട..പോയിക്കോ എവിടേക്കാണെന്ന് വെച്ചാൽ.
അജു: (കിത്യ്ക്കുകയും ഒപ്പം ആക്രോഷിക്കുകയും ചെയുന്ന റാണിയെ കണ്ട്) റാണി..ഞാൻ വ്വിളിച്ചിരുന്നു..അവിടെയും നെറ്റ്‌വർക്ക്‌ ഇല്ലാത്ത സ്ഥലമാണ്..നി എന്റെ ഫോൺ നോക്ക്..വാട്സ്ആപ് മെസേജ് വന്നത് എപ്പോഴെന്ന് നോക്ക്..കഴിഞ്ഞ 2 ദിവസത്തെ മെസേജ് ഞാൻ ഇന്നാണ് കണ്ടത്.

💬 Comments

View all comments