Chapter Title : കൊച്ചമ്മ [Anurag AAA]
റാണി: നിയും എന്നെ വഞ്ചിച്ചു..നിനക് എന്നോട് തുറന്ന് പറയാമായിരുന്നു.ഇപ്പോ നാടകം കളിച് എന്നെ ഇനി ഇതിന് കിട്ടില്ല.
അജു: നാടകം. എന്ത് നാടകം
റാണി: ഇപ്പോ ചെയ്യുന്നത്..നിനക് ഒക്കെ അറിയാം..ഇവിടെ നടന്നതും പറയുന്നതും ഒക്കെ..
മതി..എനിക് നിന്നെ കാണേണ്ട..
(അജുന് റാണി കതക് വീണ്ടും അടയ്ക്കുുമെന്ന് തോന്നി,അവൻ അതിന്മേൽ കൈവെച്ചു നിന്നു)
റാണി: ഇതിനകത്ത് ഇനി കയറിപോകരുത്..നിനക് കാണേണ്ടത് ഒക്കെ കണ്ടില്ലേ..മതിയായില്ലേ...(കരയുകയും പറയുകയും ചെയ്തു)
(അജു അകത്തേക് കടക്കാൻ നോക്കി)
റാണി: ഇ കത്തി കൊണ്ട് ഞാൻ വെട്ടും..
അജു: ആ ഇതാ വെട്ടിക്കോ..
റാണി: ഇല്ല..നിന്നെ അല്ല..എന്നെ..എന്ന്നെ..
(അവൾ കത്തി സ്വയം കഴുത്തിനോട് ചേർത്തു വെച്ചു)
അജു: മതി...കുറേ ആയി..(അവനും ഭയപ്പെടാൻ തുടങ്ങി, റാണി മറ്റൊരു മനസിക അവസ്ഥയിൽ ആണ് ,അവളുടെ മുഖത്ത് എന്തും ചെയ്യും എന്നുള്ള വാശി കാണുന്നു)
എനിക് റാണി പറയുന്നത് എന്തെന്ന് അറിയില്ല.
റാണി: അറിയില്ല അല്ലേ,..അറിയണ്ട..പറയാൻ ഞാൻ ആരും അല്ല.എനിക് ആവശ്യവും ഇല്ല. ഇനിയും നിന്റെ ഇ ചതിയിൽ ഞാൻ വീഴില്ല.
അജു: (ഒരു കാര്യവും മനസിലാക്കാതെ അജു അവിടെ നിന്നു.).വിളിക്കാത്തത് അല്ല..ഇനി സ്റ്റെഫി ചേച്ചിയെ പണ്ട് തൊട്ടത് എങ്ങാനും.. എയ് അതെങ്ങനെ അറിയാനാണ്..അവരത് പറയില്ല..വേറെ.. ആരോ എന്തോ പറഞ്ഞ് കൊടുത്തിട്ടുണ്ട്..അജു മനസിൽ ആഴ്ത്തിൽ ചിന്തിച്ചു)
അജു: എനിക് സത്യമായിട്ടും നി ഏതിനെ കുറിച്ചാണ് പറഞ്ഞ് അടി ഉണ്ടാകുന്നതെന്ന് അറിയില്ല. ആദ്യം ഞാനൊന്ന് അറിയട്ടെ.. (ഒന്നുകിൽ ഞാൻ വളരെ അധികം ഒച്ചവെച് ദേഷ്യം വരുത്തണം, പക്ഷെ ഇപ്പോ അതിനു ശക്തി ഇല്ല, അടുത്തത് ഒരൊറ്റ വഴി മാത്രം...സ്വയം കൂൾ ആവുക..അവളും
💬 Comments
View all comments