Chapter Title : കൊച്ചമ്മ [Anurag AAA]
തണുക്കും..അജു മനസുകൊണ്ട് വിശ്വസിച്ചു)
അജു: പറയൂ. ..റാണി..കൊച്ചമ്മേ..പറയൂ. .( എല്ലാ ദേഷ്യവും മറന്ന് അവൻ ചോദിച്ചു)
റാണി : പൊയ്ക്കോ..ഇവിടുന്ന് പോ..
അജു: എവിടേക്ക്..
(കത്തി താഴ്ത്തും എന്നുള്ള ആങ്ങ്യം റാണി കാണിച്ചു)
(അജു ആ കത്തിയും നോക്കി കൊണ്ട്) കൊച്ചമ്മേ..എങ്ങോട്ടേക് ഞാൻ പോകണം പറയ്..
റാണി: നി കെട്ടാൻ പോകുന്ന വീട്ടിലേക് പൊയ്ക്കോ..
അജു: കെട്ടാൻ..ഞാൻ ആരെ കെട്ടാൻ. .നി എന്താ പറയുന്നേ റാണി..(അവൻ വീണ്ടും ഒരു കാൽ ഉള്ളിലേക് വെച്ചു)
റാണി: കളിക്കണ്ട...ഞാൻ ഇനിയും നോക്കിനിൽക്കില്ല.
എനിക് അറിയാം..ഞാൻ ഇല്ലാതെ ആകേണ്ടത് ഏറ്റവും ആവശ്യം ഇപ്പോ നിനക്കാ..
നിന്റെ ജീവിതത്തിന് ഞാൻ തടസ്സം വരാതിരിക്കാൻ..
ഞാൻ വരില്ല..പൊയ്ക്കോ..(അവൾ അലറി)
അജു: ആരെയാണ് കെട്ടാനുള്ളതെന്ന് കൂടി നി പറ. എന്നാൽ അവിടേക്ക് പോകാം..
റാണി: (വിഷ്പാമ്പ് വിശം ചീറ്റുന്നതുപോലെ ശ്വാസം എടുക്കുകയാണ്.)
അജു: ഏതാ വീടെന്ന് പറയു..നി ആരെ എങ്കിലും കണ്ടുവെചിട്ട് ഉണ്ടേൽ..പറയൂൂ.. ആരെയാ നി കണ്ടത്..എനിക് യോജിക്കുന്ന ആരെയാ റാണി കണ്ടത്?
(റാണിക്ക് ഉത്തരം ഇല്ല..അവൾക് കൈ കഴക്കാൻ തുടങ്ങി..ഇടക് ഇടക് കത്തി മുറുക്കി പിടിക്കുന്നുണ്ട്, അപ്പോൾ റാണിയുടെ കയ്യിലെ വളകൾ കിലുങ്ങും).
പറ റാണി..ആരാണെങ്കിലും പറയു..ഞാനും കൂടി അറിയട്ടെ...ഞാൻ അറിയാതെ എന്നെ സ്നേഹിക്കുന്ന ആരൊക്കെയെന്ന് ഞാനും അറിയട്ടെ.. എന്തായാലും നിനക് എന്നെ വേണ്ട..നിനക് അറിയുന്നത് ആരെയാ... ഏതാ ആ പെൺ ?
(റാണിയുടെ മുഖത്ത് ദേഷ്യത്തിനും വാശിക്കും ഒപ്പം സംശയവും വരാൻ തുടങ്ങി)
അജു: അല്ലെങ്കിലേ..അമ്മച്ചി പറയുന്നു..ഒന്നു കെട്ടാൻ. .എനിക്കാണെങ്കിൽ ഒന്നും മനസിലാവിന്നും ഇല്ല..എന്ത് ചെയ്യണം ന്ന്.. ധൈര്യത്തിൽ ഒരാളുടെ പേര് പറയണമെങ്കിൽ
💬 Comments
View all comments