0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.8K

ചുവടെ കൈ കാണിച്ചു..
ആ...ഹ്മ്മ്..അവനോട്  എരിവ് കൊണ്ട് മുഖവും കണ്ണും ചുരുങ്ങി പോയി.
നിലത്തേക്ക് വെള്ളത്തോടൊപ്പം രക്തം ഒഴുകുന്നത് റാണി കണ്ടത്തോടെ..അവളുടെ ജീവൻ പോയി.
അജു, കൈ നോക്കി മുറിവ് നീളത്തിൽ ആണ്..ആഴം മനസിലാവുന്നില്ല.
റാണി അവന്റെ കൈ പിടിച്ചു, കുറ്റബൊധതിന്റെ ഇരുട്ടിൽ നിന്ന് കൊണ്ട് അവൾ വാവിട്ട് കരഞ്ഞു.
റാണി അവളുടെ ദേഹത്തെ സാരി ഒറ്റ വലിയിൽ കീറി, പല്ലുകൊണ്ട് മുറിച്ചെടുത്ത് അജുന്റെ കൈയിൽ ചുറ്റി. ( കെട്ടുന്നതിനിട യിലും റാണി പൊട്ടി പൊട്ടി കരയുക ആയിരുന്നു)
അജു: ആഹ്..മതി..മുറുകുന്നു..
റാണി: ശോകത്തിൽ നിറഞ്ഞ് ഒഴുകിയ കണ്ണോടെ അവനെ നോക്കി.. അവൾ മുറുകിയത് കുറച് അഴിച്ചു)
അജു: മതി..മതി..കുഴപ്പമില്ല..ചെറുതാ മുറിവ്..  വാ...
അജു, റാണിയെയും പിടിച് കുളുമിരിയിൽ നിന്ന് മുരിയിലേക്ക് കയറി. നിലത്തൂടെ റാണിയുടെ മാറിൽ നിന്നും വീണ കിീരിയ  സാരി വലിഞ്ഞു.
റാണി അവന്റെ കൈൽ വീണ്ടും രക്തം വരുന്നുണ്ടോ നോക്കി.. (അവൾക് കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാനും കഴിയുന്നില്ല)
റാണി:  (തേങ്ങിക്കൊണ്ട്...) അഴിച് നോകട്ടെ..  അജു: എന്തിന്. ..
റാണി: എത്ര മുറിവ് ഉണ്ടെന്ന് അറിയണം..( അവൾ സാരി തുണി കൊണ്ട് കെട്ടിയത് അഴിച്ചു)
(നീളം ഉണ്ട്, ആഴം ഇല്ല, രക്തം നിന്നിരിക്കുന്നു).
റാണി: നേരെ..മരുന്ന് വെക്കുന്ന ഷൽഫിന് അടുത്തേക് ഓടി..മുറിവിനുള്ള സ്പ്രേയും പൌഡറും എടുത്തു. വീണ്ടും അവന്റെ കൈ പിടിച്ചു.
അജു: എന്താ ഇത്...ഇതൊന്നും വേണ്ട...
റാണി ഒന്നും ശ്രദ്ധിച്ചില്ല..
അജു: നിന്റെ കണ്ണിൽ നിന്നും കണ്ണീര് മുറിവിൽ തന്നെ...വീഴുന്നു..
റാണി: (സ്പ്രൈ കാണിച്)  നീറ്റൽ ഉണ്ട്..
അവൾ മുറിവിൽ സ്സ്പ്രൈ

💬 Comments

View all comments