Chapter Title : കൊച്ചമ്മ [Anurag AAA]
ചെയ്തു.., എന്നിട്ട് കൂടുതൽ കരഞ്ഞു..
അജു: ആ.....എന്താ അത്...ഷ്...അവൻ പല്ല് കടിച് തരിച് നിന്നു പോയി കുറച്ചു നേരം.
റാണി: (കണ്ണുംപൂട്ടി നിന്നു) (അവന്റെ നീറ്റൽ കുറഞ്ഞെന്നു തോന്നി..)
റാണി: കാണിക്..ഇത് പൌഡർ.. അവൾ അത് മുറിവിന് മീതെ വിതറി..ആഴമില്ല അവൾക്ക് ഉറപ്പായി..
അജു: കണ്ണ് തുടക് റാണി, നി വെച്ച മരുന്നിലും ഇത് വീഴുന്നു.
(റാണി ബ്ലൗസിൽ മുഖം തുടച്ചു)
അജു: കഴിഞ്ഞില്ലേ...
റാണി: ഹ്മ്. .
അജു:കത്തികൊണ്ടുള്ള മുറിവ് അല്ലേ.. കുഴപ്പം ഇല്ല.. കതക് തുറക്ക്...ഞാൻ പോകട്ടെ.
റാണി: അജുനെ തന്നെ നോക്കി..
(ദയനിയമായ ആ മുഖം വിളറി പോയിരുന്നു, കണ്ണൊക്കെ കലങ്ങി, മുഖ ആകേ വെള്ളം, )
റാണി: വേണ്ട അജു..പ്ലീസ്..(അവൾ അവനെ കെട്ടിപിടിച്ചു. അവന്റെ നെഞ്ചിൽ മുഖം അമർത്തി കണ്ണും പൂട്ടി നിന്നു കരഞ്ഞു) ഇല്ല..ഇല്ല...അവൾ പറഞ്ഞുകൊണ്ട് ഇരുന്നു..
അജു: റാണിയുടെ കഴുത്തിലൂടെ ചേർത്ത് പിടിച്ചു..(അവൻ മുറിവിൽ നോക്കി..ആകേ നിറച് വെള്ള പൊടി).
അജു: റാണി എത്ര നേരമാണ് കരയുന്നെ.. അത് കഴിഞ്ഞില്ലേ..വിട് ഇ കാര്യം.
റാണി അവനോട് കൂടുതൽ ചേർന്ന് നിൽക്കാനാണ് നോക്കിയത്..
അജു, റാണിയുടെ സാരി അഴിഞ്ഞുപോയ നടുവിൽ ഇടത്തെ കൈ വിരല് നീക്കി. .റാണിയുടെ സാരിക്കുള്ളിലേക്ക് താഴ്ന്ന് പോകുന്ന നടുവിലെ കുഴിയിൽ അവൻ മേലോട്ടും താഴോട്ടും വിരൽ ഓടിച്ചു.
അവളുടെ ഇടുപ്പിൽ ഒന്ന് പതിയെ തലോടി..
റാണി ഒന്ന് ഇളകി, അവൾക് ഇക്കിളി ആകുന്നെന്ന് അജുന് അറിയാം. അവൻ വീണ്ടും തഴുകി. അവൾ വീണ്ടും ഞെട്ടി.
അജു: എത്ര നേരമായി നിൽക്കുന്നു..എന്റെ മേലാണ് നിന്റെ ഭാരം മുഴുവനും.ഇനി
💬 Comments
View all comments