0%

Chapter Title : കൊച്ചമ്മ [Anurag AAA]

Author : Kambikathakal Read All Parts 4.9K

ഇത്രേ നേരം പുറത്ത്‌ ആയോ..
(വാതിൽ തുറന്നു കൊടുത്തു)
സ്റ്റെഫി:  ഞാൻ അങ്ങ് വൈകിപ്പോയി, കൊച്ചമ്മേ.. ( അവൾ തലയും താഴ്ത്തി വേഗം ഉള്ളിലേക് കയറി പോയി)
റാണി:(അജു മുറിക്കക്ത് കിടക്കുന്നത് സ്റ്റെഫി കണ്ടാൽ)..( സ്റ്റെഫി അങ്ങനെ മുറിയിലേക്ക് വരില്ല)
അജൂ...കടയിൽ പോകണ്ടേ..9 ആവാറായി.
അജു: 9 ആയോ..
റാണി: ആവുന്നു.
അജു: മ്മ്..അവൻ എഴുന്നേറ്റു. എന്റെ ഡ്രെസ്സ് ഒക്കെ..
റാണി: അത് ഞാൻ അലക്കിട്ട് തരാം.
അജു മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ സ്റ്റെഫിയും അവിടെ എത്തി.
(റാണി വിരി ശെരി ആകുക ആയിരുന്നു)
അജു: ആ....സ്റ്റെഫി ചേച്ചി..ഗുഡ് മോർണിംഗ്.  സ്റ്റെഫി ഒന്ന് അകത്തേക്ക്‌ നോക്കി.കൊച്ചമ്മ ഉണ്ട് അകത്ത്.
റാണി പുറത്തേക്ക് വരുമ്പോൾ പോകുന്ന അജുവും, അവനെ അന്തം വിട്ട് നോക്കുന്ന സ്റ്റെഫി യെയും കണ്ടു.
റാണി ക്ക് എന്ത് പറയണം എന്ന് അറിയില്ല.  സ്റ്റെഫി അടുക്കളയിലേക്ക് തിരികെ പോയി.
കുറച് കഴിഞ്ഞ്...
അജു: (തിരക്കോടെ) ചേച്ചി..ചേച്ചി...ഫുഡ് ആയോ..
സ്റ്റെഫി:  ആ..ഇതാ വരുന്നു.
അജു: ഒരു സ്പൂണും എടുത്തോ..
( അജു സ്പൂൺ കൊണ്ട് കഴിക്കാൻ തുടങ്ങി)
സ്റ്റെഫി:  ഇതെന്താ ...ഇത് വെച്ച്. .
അജു: കൈയ് ഒക്കെ പോയി. ഇത് നോക്ക്.... ( അവൻ കൈലെ വെട്ട് കാണിച് കൊടുത്തു).  സ്റ്റെഫി:  ഇതെന്താ...
അജു: അങ്ങനെയൊക്കെ സംഭവിച്ചു..വലിയ കഥയാ...
സ്റ്റെഫി:  ഹെ...കഥയോ
അജു: ഹും..കൊച്ചമ്മ പറഞ്ഞില്ലേ..
സ്റ്റെഫി:  ഇല്ലാ. ...
അജു: ഇന്നലെ സ്റ്റെഫി ചേച്ചി പോയികഴിഞ്ഞ് കുറച് നേരം ആയപ്പോൾ,
അവിടെ ഒരു ശബ്ദം..കൊച്ചമ്മ അത് നോക്കാൻ പോയി. വീണ്ടും കേട്ടപ്പോൾ ഞാനും പോയി..അവിടെ

💬 Comments

View all comments