0%

Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Author : Harry Potter Read All Parts 1.5K

ബൈക്കിൽ പോയപ്പോൾ എനിക്ക് കിട്ടി. ആഹ്. ഒന്ന് മറന്നു വരികയായിരുന്നു. പെട്ടെന്നാണ് ഒരു ഹോണ്ട ജാസ്‌ കാർ എന്നെ പാസ്സ് ചെയ്ത് പോയത്. ഒരു രണ്ട് സെക്കന്റ്‌ കഴിഞ്ഞാണ് എന്റെ തലയിൽ ബൾബ് കത്തിയത് .

പെട്ടെന്ന് തന്നെ ഞാൻ ബൈക്ക് യു ടേൺ എടുത്തു ടോപ്പിൽ വണ്ടി പറത്തി.100 ൽ തന്നെ ഞാൻ ബൈക്ക് പറത്തി. ഒരു നൂറ് മീറ്റർ മുന്നിൽ കാർ പോകുന്നതെനിക്ക് കാണാം.മെല്ലെ ബൈക്ക് സ്ലോ ഡൌൺ ചെയ്ത് ഞാൻ കാറിനെ ഫോളോ ചെയ്തു . അധികം വൈകാതെ തന്നെ കാർ ഒരു kfc ഔട്ലെറ്റിന് മുന്നിലായി പാർക്ക്‌ ചെയ്തു.കാറിൽ നിന്ന് 2 സ്ത്രീകൾ ഇറങ്ങി കടയ്ക്കകത്തേക്ക് പോയി, പെട്ടെന്ന് തന്നെ അവർ കുറച്ച് കവറുകളുമായി അവർ തിരികെ വന്നു. സ്ട്രീറ്റ് ലൈറ്റ്സിന്റെ നേരിയ വെളിച്ചത്തിൽ ആ മുഖം നന്നായി തന്നെ. അന്ന് എന്നെ തല്ലിയ ആ പുണ്ടച്ചി മയിർ. ഇറങ്ങി ചെന്ന് പൊട്ടിക്കാമെന്ന് കരുതിയെങ്കിലും സ്ഥലം ശരിയല്ല, അത്യാവശ്യം ആൾക്കാർ ഉണ്ട്. എന്തെങ്കിലും സീൻ ആയാൽ അവസാനം ഞാൻ വല്ല പീഡനത്തിനും അകത്തു പോകും. അത് കൊണ്ട് ഞാൻ അല്പം മാറി വീണ്ടും അവരെ ഫോളോ ചെയ്തു.അധികം വൈകാതെ വണ്ടി മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് കയറി. രാത്രി ആയതിനാൽ തന്നെ റോഡ് കാലിയായിരുന്നു.. ഇനിയും ഫോളോചെയ്ത് മെനക്കെടാൻ വയ്യാത്തതിനാൽ ബൈക്ക് സ്പീഡ് കൂട്ടി ഞാൻ കാറിനെ ഓവർ ടേക്ക് ചെയ്ത്, വണ്ടിക്ക് വട്ടം വെച്ചു.

"എവിടെ നോക്കിയാടാ കോപ്പേ വണ്ടി ഓട്ടിക്കുന്നത്.."ഗ്ലാസ്സ് താഴ്ത്തി അവൾ കലിപ്പിച്ചു.

വണ്ടിയിൽ നിന്നിറങ്ങി

💬 Comments

View all comments