Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]
അൽപ്പം മാസ് ഇട്ട് കയ്യും കെട്ടി ബൈക്കിൽ ചാരി ഞാൻ നിന്നു.
"ഈ മൈരനെ ഞാൻ ?" വീണ്ടും എന്നെ തെറിച്ചുകൊണ്ട് അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ഒപ്പം പാസ്സഞ്ചാർ സീറ്റിലിരുന്ന പെണ്ണും പുറത്തേക്കിറങ്ങി. എന്നെ അന്ന് തല്ലിയവൾ എന്റെ അരികിലേക്ക് പാഞ്ഞടുത്തു. അവൾ എന്റെ അരികിലെത്തിയപ്പോൾ ഞാൻ തലയിൽ വെച്ചിരുന്ന ഹെൽമറ്റ് തലയിൽ നിന്നും ഊരി മാറ്റി.എന്റെ മുഖം കണ്ട് രണ്ടടി ദൂരത്തിൽ അവളുടെ നടത്തം നിന്നു.ഞാൻ സമയം പാഴാക്കാതെ വലത്തേ കൈ ഒന്ന് തളർത്തിയ ശേഷം അവളുടെ ഇടത്തെ കവിൾ നോക്കി ഒന്ന് പൊട്ടിച്ചു.. "പടക്ക് " ഒരു വലിയ ശബ്ദം തന്നെ അവിടെ ഉയർന്നു.
"കിച്ചൂ……"കൂടെ വന്ന പെണ്ണ് പേടിയോടെ അലറി.
"നോ…"അടികൊണ്ട ഭാഗം പൊത്തിപ്പിടിച്ചുകൊണ്ട് അവൾ കൂട്ടുകാരിയോട് അവിടെ തന്നെ നിൽക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
"പടക്ക്.."ഒരടി അവളുടെ വലത്തേ കവിളിൽ കൂടി ഞാൻ പൊട്ടിച്ചു. ആദ്യത്തെ അടിയേക്കാൾ അത് നന്നായി കൊണ്ടിരുന്നു. ആദ്യ അടി അല്പം പേടിച്ചു ആയിരുന്നു അടിച്ചത്, രണ്ടാമത്തേതിന് ആ ഭയം ഇല്ലായിരുന്നു.ഫുള്ള് പവറിൽ തന്നെ കൊടുത്ത്. ആ അടിയിൽ അവൾ ബോധം പോയി നിലത്ത് വീഴുമോ എന്നൊരു ഭയം ഉണ്ടായിരുന്നു, എന്നാലത് ഉണ്ടായില്ല.ഇരു കവിളും പൊത്തി അവളൊന്നു കുനിഞ്ഞു നിന്നു. ഒരു 10 സെക്കന്റ് അങ്ങനെ നിന്ന ശേഷം അവൾ കൈ മാറ്റി നിവർന്നു നിന്നു.
"സോറി…"ഇത്രയും പറഞ്ഞവൾ കാറിലേക്ക് നടന്നടുത്തു.
എനിക്കൊരു മാസ്സ് ഡയലോഗ് അടിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, അതിനുള്ള അവസരം തരാതെ അവൾ കാറിൽ കയറി.
"ഏയ്…വണ്ടി എടുത്ത് മാറ്റടോ…"ഡ്രൈവിംഗ് സീറ്റിൽ
💬 Comments
View all comments