0%

Chapter Title : ?കൊച്ചിൻ കാർണിവൽ 2 [Harry Potter]

Author : Harry Potter Read All Parts 1.5K

പ്രെവിയസ് പ്രോബ്ലം ആ മോഡലിന് ഉള്ളത് കൊണ്ട് നമ്മൾ അവരെ വെച്ച് ചെയ്യാൻ റെഡി അല്ലെങ്കിൽ തിരിച്ചൊരു rejection മെയിൽ അയക്കാൻ.

"എന്തായിരുന്നു ആ മോഡൽ നെയിം എന്ന് ഓർമ്മയുണ്ടോ.?

"ഒരു ചന്ദ്രിക…

"ചന്ദ്രിക റാണി.. അല്ലേ..?

"അതേ മാഡം. ചന്ദ്രിക റാണി .

"മ്മ്.. എന്നിട്ട് ആ മെയിൽ വന്നപ്പോൾ ഞാൻ എന്താ പറഞ്ഞത്.

"അത്, അവരോട് വർക്ക്‌ ചെയ്യാൻ താല്പര്യം ഇല്ലാത്തതിനാൽ ഒരു റിജെക്ഷൻ മെയിൽ അയക്കാൻ.

"എന്നിട്ട് അയച്ചോ…?

"യെസ് മാം. അയച്ചു.

"ആ അയച്ച മെയിൽ ഒന്ന് കാണിച്ചേ.!!

ഞാൻ ലാപ് എടുത്ത് അയച്ച മെയിൽ മാഡത്തിന് കാണിച്ചുകൊടുത്തു.

"എടാ ഇടിയറ്റ്. മെയിൽ സെന്റ് ചെയ്യുന്നതിന് പകരം ഡ്രാഫ്റ്റ് ആക്കി ഇട്ടാൽ മെയിൽ എങ്ങനെ സെന്റ് ആകും."മല്ലിക മാഡം ദേഷ്യത്തോടെ ലാപ്ടോപ് എനിക്ക് നേരെ തിരിച്ചു കാണിച്ചുതന്നു.

എനിക്ക് പറ്റിയ അബദ്ധം അപ്പോഴാണ് എനിക്ക് മനസിലായത്. ഞാനാ മെയിൽ അയച്ചില്ല. മയിർ.

"എടൊ ഒരു മെയിൽ പോലും തനിക്ക് അയക്കാൻ അറിയില്ലേ. ഇടിയറ്റ്. സ്റ്റുപ്പിഡ്. ഇനി അവൾ തന്നെ ഇങ്ങോട്ട് കെട്ടിഎടുക്കും. ഗെറ്റ് ഔട്ട്‌."മാഡം എന്നെ നോക്കി അലറി. സത്യമായും ഞാൻ പേടിച്ചു പോയി. മാഡത്തിന്റെ ഇത്രയും കലിപ്പ് ലുക്ക്‌ ഞാൻ ആദ്യമായി ആണ് കാണുന്നത്. കണ്ണൊക്കെ ചുമന്നു ഭദ്രകാളിയെപോലെയായി.പേടിച്ചുകൊണ്ട് ഞാൻ മാഡത്തിന്റെ ക്യാബിൻ വിട്ട് എന്റെ ക്യാബിനിലേക്ക് ചെന്നിരുന്നു. ഞാൻ നന്നേ വിഷമത്തിലായിരുന്നു, അമ്മാതിരി വഴക്ക് അല്ലേ കേട്ടത്.

"എന്താ അഭി.. വൈ സോ ഗ്ലൂമി…?" എന്റെ ഇരുപ്പ് കണ്ട് അതിലെ പോയ മുരളി സർ ചോദിച്ചു.

"അത് സർ….."ഉത്തരം

💬 Comments

View all comments