Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]
നോക്കിയപ്പോൾ ഡയറക്ടർ അഫ്സൽ കാളിങ്. ആഹാ…ഊമ്പിക്കിട്ടി. ആദ്യ രണ്ട് തവണ വന്ന കാൾ ഞാൻ അറ്റൻഡ് ചെയ്തില്ല, ഒടുവിൽ സത്യം പറയാമെന്ന് കരുതി ഞാൻ ഫോൺ അറ്റൻഡ് ചെയ്ത്.
ഞാൻ :-ഹലോ..
ഡയറക്ടർ :-അഹ്. ഹലോ അഭി.
"മ്മ്.. സർ…
"അഭി.. ഇന്നിനി ഷൂട്ടിംഗ് നടക്കില്ല, നാളെ ഈ ടൈമിൽ നോകാം.
"അത് സർ.. ലേറ്റ് ആയത്…
"എടൊ, മഴ ആയാൽ കൊച്ചി മുങ്ങും. ബ്ലോക്കിൽ ആണെങ്കിൽ തിരിച്ചു ഹോട്ടലിൽ പൊക്കോ..
"ങേ.. മഴയോ…?
ഞാൻ ആ റൂമിലെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി. വെളിയിൽ ഒടുക്കത്തെ മഴയും കാറ്റും.
"വെയിൽ ഇല്ല, മാത്രമല്ല ഈ കാലാവസ്ഥയിൽ ഷൂട്ട് നടക്കില്ല. നീ അവരോട് പറഞ്ഞേക്ക്." എന്നും പറഞ്ഞു ഡയറക്ടർ ഫോൺ കട്ടാക്കി.
മഴ പെയ്തത് കാരണം ഷൂട്ട് ക്യാൻസൽ ചെയ്തു. ദൈവം കാത്തു. ജസ്റ്റ് മിസ്സ്. ദൈവത്തിനോട് നന്ദി പറഞ്ഞ ശേഷം ഇന്ന് മഴ കാരണം ഷൂട്ട് ഇല്ലാത്ത കാര്യം ഒരു പേപ്പറിൽ എഴുതി ഉറക്കം എഴുനെല്കുമ്പോൾ ചന്ദ്രിക കാണുന്ന രീതിയിൽ വെച്ച ശേഷം ഞാനവിടെ നിന്നുമിറങ്ങി.ആ ഹോട്ടൽ പയ്യനെ വിളിച്ച് നോക്കിയേക്കണേ എന്നും, നടന്ന സംഭവങ്ങൾ ആരും അറിയരുതെന്നും പറഞ്ഞ ശേഷം ഞാൻ അവിടെ നിന്നും വീട്ടിൽ പോയി.ഒരു 500 രൂപയും ആ പയ്യന് കൊടുത്തു.ഇന്ന് മഴ പെയ്തില്ലായിരുന്നണെകിൽ, ദൈവമേ ഓർക്കാൻ പോലും വയ്യ….വൈകുന്നേരം അവളുടെ റൂമിൽ പോയി തന്നെ ഇനി നാളെയെ ഷൂട്ട് ഉള്ളു എന്ന് ഫോർമൽ ആയി പറഞ്ഞു അപ്പോഴേക്കും അവൾക്ക് ബോധം വന്നിരുന്നു
രാത്രി ഏകദേശം 11 മണിയായപ്പോൾ എന്റെ മൊബൈലിൽ
💬 Comments
View all comments