0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

ഒരു കാൾ വന്നു.

ഞാൻ :-ഹലോ…

"ഹെ.. ഇട്സ് മി. ചന്ദ്രിക….

"ഹൊ.. മാഡം.. പറഞ്ഞോളൂ….

"എനിക്കൊരു ഹെല്പ് വേണമായിരുന്നു…

"ഷുവർ മാം. എന്താണെന്ന് പറഞ്ഞാൽ മതി.

"ഇത് നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആണോ…?

"യെസ് മാം.

"ഗുഡ്.. ഞനൊരു ലൊക്കേഷൻ അയക്കാം. എന്റെ ഒരു ഫ്രണ്ട് എനിക്കുള്ള ഒരു സാധനവുമായി ആ ലൊക്കേഷനിൽ വരും. ഒന്നത് വാങ്ങി തരാമോ..

"ഓക്കേ മാം. എപ്പോഴാണ് പോകേണ്ടത്…?

"ആക്ച്വലി ഇപ്പോൾ പോണം. ആരെയെങ്കിലും ഒന്ന് അയക്കാമോ…?

"ഡോണ്ട് വെറി മാം. ഞാൻ തന്നെ പോകാം.

"ഓ ഗോഡ്.. താങ്ക്യൂ സൊ മച്.

ഞാൻ ഫോൺ കട്ട്‌ ചെയ്തു."മൈര്…"നട്ട പാതിരായ്ക്ക് ആണ് ഓരോ തൊല്ലകൾ "... മനസ്സിൽ അവളെ തെറി വിളിച്ചുകൊണ്ടു ഞാൻ ഡ്രസ്സ്‌ മാറ്റി. മൊബൈലിൽ വന്ന ലൊക്കേഷൻ അടുത്തു തന്നെ ആയിരുന്നു. ഒരു 5 കിലോമീറ്റർ ദൂരം. അനിയണ്ണൻ നല്ല ഉറക്കത്തിൽ ആണ്. ഞാൻ അണ്ണന്റെ ബൈക്കും എടുത്ത് ലൊക്കേഷനിലേക്ക് പുറപ്പെട്ടു. ഞാനവിടെ ചെന്ന് കുറച്ചുനേരം കഴിഞ്ഞപ്പോൾ ബൈക്കിൽ ഹെൽമെറ്റ്‌ ഒക്കെ വെച്ചൊരു പയ്യൻ വന്ന ശേഷം ഒരു പൊതി എന്റെ കൈയിൽ തന്നു. ഈ മോതിരം ഇടുന്ന ബോക്സിന്റെ അത്രയേ കാണുള്ളൂ അത്. ഒന്നും മിണ്ടാതെ ആ പയ്യൻ അപ്പോൾ തന്നെ പോവുകയും ചെയ്തു. പൊതി ബൈക്കിൽ വെച്ച ശേഷം ഞാൻ ഹോട്ടലിൽ അവളുടെ റൂമിലേക്കായി പോയി.കാളിങ് ബെൽ അടിച്ച ഉടൻ തന്നെയവൾ വാതിൽ തുറന്നു.

"ഓ.. താങ്ക് ഗോഡ്…."എന്നെ കണ്ടയുടൻ അവൾ പറഞ്ഞു.

അവളെ കണ്ടപാടേ കണ്ണെടുക്കാതെ ഞാനവളെ നോക്കി നിന്നു. നല്ല ഇറക്കമുള്ള

💬 Comments

View all comments