0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

ഫുൾ സ്ലീവ് വൈറ്റ് & സ്ട്രിപ്പ് ഷർട്ട്‌ ആണവൾ ഇട്ടിരിക്കുന്നത്. അടിയിൽ വല്ലതും ഉണ്ടോ എന്ന് പോലും അറിയില്ല, കാരണം കഷ്ടി തുടയുടെ തുടക്കം വരെ ആ ഷർട്ടിനു ഇറക്കമുണ്ട്. അടിയിൽ ഷോർട്സ് ഇടാൻ സാധ്യത ഇല്ല, പാന്റീസ് ആയിരിക്കാം…ഞാൻ മനസിലോർത്തു.

"പ്ലീസ് കം…." അവളെന്നെ അകത്തേക്ക് ക്ഷെണിച്ചു…കേൾക്കേണ്ട താമസം ഞാൻ ഉള്ളിലേക്ക് തന്നെ പോയി.

അകത്തു കയറിയ ഞാൻ അവിടെയുള്ള സോഫയിൽ ഇരുന്നു, അവൾ അതേ സമയം ബെഡിലും ഇരുന്നു.അവളുടെ ആ ഇരുത്തത്തിൽ ആ തുടയുടെ മുഴുവൻ ഭംഗിയും നമുക്ക് അറിയാൻ കഴിയുമായിരുന്നു.

"സോറി…രാത്രി ബുദ്ധിമുട്ടിച്ചതിനു…"അവൾ പറഞ്ഞു.

"ഇട്സ് ഓക്കേ…

ഞാൻ കയ്യിലിരുന്ന  പൊതിയെടുത്തു അവൾക്ക് നീട്ടി. അത് കണ്ട പാടെ ആവേശത്തോടെ അവളാ പൊതി വാങ്ങി എന്റെ മുൻപിലായി കിടന്ന ടീപ്പോയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. ഇവളെന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാതെ ഞാൻ നോക്കിയിരുന്നു. അവളാ പൊതി പൊട്ടിച്ചു അകത്ത് നിന്നു മറ്റൊരു പൊതിയെടുത്തു. അത് കണ്ടപ്പോൾ തന്നെ എന്റെ ഉയിര് പോയി…"ഡ്രഗ്സ്…" ഞാൻ മനസ്സിൽ പറഞ്ഞു. ഈ കോപ്പും കൊണ്ടാണോ ഞാൻ ബൈക്കിൽ വന്നത്..? വല്ല പോലീസും ചെക്ക് ചെയ്തിരുന്നെങ്കിൽ…? " ഓരോ കാര്യങ്ങൾ ആലോചിച്ച് എന്റെ ശരീരം തളരുന്നത് പോലെനിക് തോന്നി.

ചന്ദ്രിക ഈ സമയം ആ പൊതി പൊട്ടിച്ചു ആ പൊടി ടീപ്പൊയിൽ വിതറി, പിന്നെ ഒരു മൂക്ക് അടച്ചുകൊണ്ട് മറ്റെ മൂക്കുകൊണ്ട് വലിച്ചു അകത്തേക്ക് കയറ്റി. ഞൊടിയിടയിൽ അവളാ മരുന്നിന്റെ പകുതി തീർത്തു.പൊടി വലിച്ചു കയറ്റിയ ശേഷമവൾ ചെറുതായി ഒന്ന് അലറി പിറകിലേക്ക് മറിഞ്ഞു പിന്നിലുള്ള തൂണിൽ ചാരിയിരുന്നു ചിരിച്ചു.

💬 Comments

View all comments