0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

എന്റെ കയ്യിൽ പിടിച്ചു.

"അമ്മ…എന്ന മണ്ണിക്കവും…"പാതി ബോധത്തിൽ അവൾ പറഞ്ഞു.

"നാൻ സെയ്തത് തവർ താൻ…സോറി അമ്മ…"അവൾ വീണ്ടും തമിഴിൽ പറഞ്ഞു.അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. എന്താണെന്നറിയില്ല, അവളുടെ അവസ്ഥ കണ്ടപ്പോൾ എനിക്കും മനസിലൊരു വിങ്ങൽ.

എന്തായാലും വലിയ പ്രശ്നമൊന്നും അവൾക്കില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു.കുറച്ച് വെള്ളം കൂടി ഞാനവളുടെ മുഖത്തു ഒഴിച്ചു. ഒന്നുകൂടി ഇരു കണ്ണും ഇറുക്കി അടച്ച ശേഷം അവൾ മെല്ലെ മെല്ലെ കണ്ണ് തുറന്നു. കണ്ണ് തുറന്നവൾ ആദ്യം കണ്ടത് എന്റെ മുഖമായിരുന്നു. എന്റെ മുഖം ആദ്യം കണ്ടപ്പോൾ തന്നെ "ഇതേത് മൈരൻ "എന്നൊരു നോട്ടം അവൾ നോക്കി. പക്ഷെ വൈകാതെ തന്നെയവൾക്ക് എന്നെ മനസിലായി.

ഞാൻ :-മാഡം.. ആർ യൂ ഓക്കേ..?

"വാട്ടർ…"അവൾ പറഞ്ഞു.

അവൾക്കു കുടിക്കാനായി അടുത്തിരുന്ന ബോട്ടിലെ വെള്ളം ഞാൻ കൊണ്ട് വന്നു. അവളെ കട്ടിലിൽ ചാരി ഇരുത്തിയ ശേഷം ഞാൻ തന്നെ മെല്ലെ മെല്ലെ അവളുടെ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുത്തു. മട മാടാന്നവൾ പകുതിയും കുടിച്ചു തീർത്തു. വെള്ളം കുടിച്ചപ്പോൾ തന്നെ അവളുടെ മുഖത്തൊരു ആശ്വാസം വന്നു.

"മാഡം…ആർ യൂ ഓക്കേ…?"

"യെസ്.. ആം ഗുഡ്.

"ഹോസ്പിറ്റലിൽ പോകണോ..?

"നോ നോ…ആം ഗുഡ്.

"എന്താ പറ്റിയത്..?

"അത്, ഇന്നലെ കുറേ ഉപയോഗിച്ചത് കൊണ്ട് ഡി ഹൈഡ്രെഷൻ സംഭവിച്ചത.. ക്ഷീണിച്ചു പോയി..

"ഹാവൂ…ഞാൻ പേടിച്ചു പോയി.

"സോറി മാൻ..

"സമയം കുറച്ചായി. ഫുഡ്‌ പറയട്ടെ..?

"ഒ. യെസ്.2 അവക്കാഡോ ടോസ്റ്റും,ഒരു ഓറഞ്ച് ജൂസും. സോറി, താൻ ഫുഡ്‌ കഴിച്ചോ..?

"യെസ്. കഴിച്ചു.

ഞാൻ ഫുഡ്‌ ഓഡർ

💬 Comments

View all comments