0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

സീൻ ആക്കണ്ട എന്ന് കരുതി.10 മിനുട്ടിൽ തന്നെ റൂം ബുക്ക്‌ ചെയ്ത ഹോട്ടലിൽ എത്തി. അവിടെയൊരു പ്രീമിയം റൂം തന്നെ അവൾക്കായി ബുക്ക്‌ ചെയ്തിരുന്നു. ചെക്ക് ഇൻ ചെയ്ത ശേഷം അവളുടെ കൂടെ റൂം വരെ ഞാൻ പോയി.ആഹ്..പറയാൻ മറന്നു, ഇവൾക്ക് മലയാളം അറിയാം കേട്ടോ. അവളുടെ അച്ഛൻ മലയാളിയും അമ്മ തമിഴും ആണ്. ഓസ്ട്രേലിയ സെറ്റിൽഡ് ആണെന്നെ ഉള്ളു.

"മാഡം റൂം ഓക്കേ അല്ലേ…?"റൂം ചുറ്റിക്കറങ്ങിക്കണ്ട അവളോട് ഞാൻ ചോദിച്ചു.

"മ്മ്.. യെസ്.

"ഓക്കേ മാം…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ എന്നെ കോൺടാക്ട് ചെയ്താൽ മതി, "എന്റെ ഫോൺ നമ്പർ എഴുതിയ ഒരു കാർഡ് അവൾക്ക് ഞാൻ കൊടുത്തു.

"മ്മ്.."അലസതയോടെ അവളാ കാർഡ് വാങ്ങി ടേബിളിന് മുകളിൽ വെച്ചു.

"ഓക്കേ മാഡം.. ഞാൻ പോകുവാണ്…പിന്നെ നാളെ നൈറ്റ്‌ 7 മണിക്കാണ് ഷൂട്ട്‌ പ്ലാൻ ചെയ്തിരിക്കുന്നത്,ഞാൻ 5 മണിക്ക് എത്താം…യൂ ടേക്ക് റസ്റ്റ്‌…."

"മ്മ്.. ഓക്കേ…

അവളോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി. അതിന് മുൻപേ തന്നെ റീസെപ്ഷനിൽ പോയി അവൾക്ക് വേണ്ട എല്ലാം ചെയ്തു കൊടുക്കണമെന്നും, എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാനും പറഞ്ഞു. ചന്ദ്രിക റാണിയെ മര്യാദക്ക് നോക്കിയാൽ മാത്രമേ എനിക്ക് മല്ലികയുടെ ഗുഡ് ബുക്കിൽ കേറാൻ പറ്റുള്ളൂ.ചെറിയ ഒരു പുച്ഛം & ആറ്റിട്യൂട് മാത്രമേ ചന്ദ്രികയിൽ എനിക്കൊരു പ്രശ്നമായി തോന്നിയുള്ളൂ.. പിന്നെ നല്ല ഗ്ലൂമി ആയിരുന്നു അവൾ. അഹ്.. വല്ല പേർസണൽ പ്രശ്നങ്ങളും കാണും.

അവളൊരു ആവശ്യത്തിനും എന്നെയന്ന് വിളിച്ചില്ല. ഇവൾ വന്ന കാര്യം മാടത്തിനു മെയിൽ അയച്ചു. ഫോൺ

💬 Comments

View all comments