0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

വിളിച്ചിട്ട് കിട്ടിയില്ല. പിറ്റേന്ന് വൈകുന്നേരം 5 മണിയോടെ ഞാൻ ഹോട്ടലിൽ അവളെ വിളിക്കാനായി ചെന്നു. ഞാൻ ചെന്നപ്പോൾ എന്നെക്കാത്ത് അവൾ ഹോട്ടൽ ലോബിയിൽ ഇരിക്കുകയായിരുന്നു.

"യൂ ആർ 5 മിനുട്സ് ലേറ്റ്.."അവൾ എന്നെ നോക്കി പറഞ്ഞു.

"സോറി മാഡം. ബാഡ് ട്രാഫിക്…

ഇരുവരും ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചു. ഈശ്വരാ…ഇവളെയാണോ കൃത്യ സമയത്ത് ഷൂട്ടിനു വരില്ലെന്ന് പറഞ്ഞു എല്ലാവരും കുറ്റപ്പെടുത്തിയത്…? ഞാൻ മനസിലോർത്തു.

ഒരു ഇൻഡോർ സ്റ്റുഡിയോയിൽ ആണ് ഷൂട്ട്‌ നടക്കുന്നത്. കോകോ ഡ്രിങ്ക്സ് എന്ന ഒരു പോപ്പുലർ കൂൾ ഡ്രിങ്ക്സ് കമ്പനിയുടെ ആഡ് ആണ് നടക്കാൻ പോകുന്നത്. ചന്ദ്രികയെ മേക്കപ്പ് റൂമിലേക്ക് വഴികാട്ടിയ ശേഷം ഞാൻ ഡയറക്ടർ അഫ്സലിനെ പോയി കണ്ടു.ചന്ദ്രിക നേരത്തെ സെറ്റിൽ എത്തിയെന്നു പറഞ്ഞപ്പോൾ അവന് അത്ഭുതം ആയിരുന്നു. കഴിഞ്ഞ തവണയും ഇവൻ ആണ് ചന്ദ്രികയെ വെച്ചുള്ള പരസ്യം ഷൂട്ട്‌ ചെയ്തത്.അവനെന്നു വിളിക്കുമെങ്കിലും അയാൾക്ക് ഏകദേശം 40 വയസ്സ് പ്രായമുണ്ട്. ഞാൻ അവിടുത്തെ സെറ്റ് മുഴുവൻ ഒന്ന് നോക്കി. ഒരു തെരുവിൽ ഡാൻസ് കളിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഡയറക്ടർ അഫ്സൽ ഇന്ന് ഷൂട്ട്‌ ചെയ്യാൻ പ്ലാൻ ചെയുന്ന പരസ്യത്തിന്റ സ്റ്റോറി ബോർഡ് എനിക്ക് കാണിച്ചു തന്നു.

ഒരു ഫിലിം ഷൂട്ടിൽ നടക്കുന്ന കാര്യമായി ആണ് കാണിക്കുന്നത്.ഒരു തെരുവിൽ ഡാൻസ് കളിച്ചു തളർന്നു വീഴുന്ന നായിക, അവൾ ഡ്രിങ്ക്സ് കുടിക്കുന്നു, ശേഷം കിടു ആയി ഡാൻസ് കളിക്കുന്നു.ഇത്രേ ഉള്ളു കഥ.ക്ലിച്ചേ കഥ തന്നെ.

"എന്തായാലും പൈസ മുടക്കുന്നു, എന്നാൽ ഒരു ഡിഫറെൻറ് കഥ ചെയ്തൂടെ..അതായത് എന്തായാലും 3 ആഡ് ഷൂട്ട്‌ ചെയ്യും. അപ്പോൾ ഒരു

💬 Comments

View all comments