0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

സമയം ഞാൻ അവിടുള്ള സോഫയിൽ മൊബൈലും നോക്കിയിരുന്നു. ഒരു 12 മണിയായപ്പോൾ ഡയറക്ടർ അഫ്സൽ എന്നെ ഫോൺ ചെയ്തു.

ഞാൻ :-ഹലോ. സർ..

"ഹലോ അഭി…ഒരു കാര്യം പറയാൻ വിളിച്ചതാ….

"എന്താ സർ..?

"എടാ.. ഇന്ന് ഷൂട്ട്‌ നടക്കില്ല.

"എന്ത് പറ്റി സർ..? ഇന്ന് മഴ ഇല്ലലോ..

"എടാ, നമ്മൾ നോക്കിയ ലൊക്കേഷനിലെ പൂൾ സൈഡ് മുഴുവൻ ചെളി ആയി കിടക്കുവാ. പിള്ളേര് രാവിലെ മുതൽ ശരിയാക്കാൻ നോക്കുവാ,ബട്ട്‌ ഇന്നിനി നടക്കില്ല. നാളെ സെയിം ടൈം ഷൂട്ട്‌ നടത്താം

"പക്ഷെ ഇന്ന് അല്ലേ ഷൂട്ട്‌ ചെയ്യാൻ പെർമിഷൻ ഉള്ളു.ഇതിപ്പോൾ പ്രൊഡക്ഷൻ കോസ്റ്റ് കൂടുമല്ലോ.

"ഏയ്. ഞാൻ മാനേജരുമായി സംസാരിച്ചു. ഇങ്ങനൊരു ഇഷ്യൂ ആയത് കൊണ്ട് ഒരു ദിവസം കൂടുതൽ തരാമെന്ന് പറഞ്ഞു. ചാർജ് ഒന്നും വാങ്ങില്ല.

"ഓക്കേ. ദാറ്റ്‌സ് ഗുഡ്.

"നീ എങ്ങനെയെങ്കിലും ആ ചന്ദ്രികയെ ഒന്ന് പറഞ്ഞു മനസിലാക്ക്

"ഓക്കേ.. അത് ഞാൻ ഏറ്റു.

"ഓക്കേ ഡാ.

വീണ്ടും ദൈവം എന്റെ കൂടെ തന്നെ. ഇന്നലെ മഴ പെയ്യിപ്പിച്ചു രക്ഷിച്ചു.ഇന്ന് ചന്ദ്രികയ്ക്ക് വയ്യാതെ ഇരുന്നപ്പോൾ ദാ ഇങ്ങനെ.. ?. വയ്യാത്ത ഇവളെ പൊക്കികൊണ്ട് പോകണമല്ലോ എന്നോർത്തു ചെറിയൊരു വിഷമം ഉണ്ടായിരുന്നു, അതിപ്പോൾ പോയിക്കിട്ടി. മൊബൈലിൽ നോക്കിയിരുന്നു ഞാനും ചെറുതായി ഒന്ന് മയങ്ങിപ്പോയി. ബോധം വന്നപ്പോഴേക്കും സമയം 1 കഴിഞ്ഞിരുന്നു.ഓ.. ഫക്ക് ?.

ബെഡിലേക്ക് നോക്കിയപ്പോൾ ചന്ദ്രിക ഇപ്പോഴും നല്ല ഉറക്കമാണ്. ഉണർന്നിരുന്നെങ്കിൽ എനിക്ക് വീട്ടിൽ പോകാമായിരുന്നു. അവൾ ഉണരുന്നതും കാത്ത് ഞാൻ ആ സോഫയിൽ ഇരുന്നു..

"ഓ ഷിറ്റ്…ഇനി എപ്പോൾ ഷൂട്ടിന് എത്താന..?"

ശബ്ദം കേട്ട

💬 Comments

View all comments