0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

വർക്ക്‌ ചെയുന്നത്.

"അഭി…ആം റിയലി സോറി…

"ഏയ്.. നോ വെറി. മാഡം എത്രയും വേഗം അമ്മയെ കാണണം. എന്റെ റിക്വസ്റ്റ് ആണ്. പ്ലീസ്..

"മ്മ്.. പോകാം.."ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

"അത് പോലെ ഈ ഡ്രഗ്  യൂസും നിർത്തണം. പ്ലീസ്. കരിയർ നശിപ്പിക്കരുത്.മാഡത്തിന്റെ അമ്മയ്ക്ക് വേണ്ടി നിർത്തണം.

"മ്മ്.. ഐ വിൽ.ബട്ട്‌ ടൈം എടുക്കും.

"എടുത്തോ.. ബട്ട്‌ നിർത്തൂ മാം.

"മ്മ്മ്..

"അഭി…. എന്തെങ്കിലും ഫിനാൻഷ്യൽ ഹെല്പ് വേണോ..?

"അയ്യോ.. നോ മാം. അതിന് വേണ്ടി പറഞ്ഞതല്ല ഞാൻ. അതൊക്കെ എനിക്ക് ഡീൽ ചെയ്യാവുന്നതേ ഉളു.

"തന്റെ ബോസ്സ് മല്ലിക അല്പം ദേഷ്യക്കാരി ആണല്ലേ..

"ദേഷ്യം ഉണ്ട്. പക്ഷെ പാവമാ..

"എന്നെ കണ്ണെടുത്താ കണ്ടുകൂടാ..

"ഏയ്. അങ്ങനൊന്നുല്ല. മാഡത്തിന്റെ വർക്കിനെ പറ്റി എന്റടുത്തു തന്നെ പൊക്കി പറഞ്ഞു. പിന്നെ ആ ഡ്രഗ് യൂസ് ഇഷ്ടല്ലെന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞതിൽ തെറ്റ് ഇല്ലലോ…"ഞാനല്പം കയ്യിൽ നിന്ന് ഇട്ട് പറഞ്ഞു.

"സത്യമാണോ…?

"അതെ മാഡം.

"ആഹ്ഹ്ഹ്…."ചന്ദ്രിക വേദനയോടെ നെറ്റിയിൽ കൈ വെച്ചു.

"അയ്യോ. എന്താ.. എന്ത് പറ്റി….?

"ഒരു തലവേദന…

"വാ.. ഹോസ്പിറ്റൽ പോകാം.

ഏയ്.ഇത് പതിവാ.. ഹാങ്ങോവർ ആണ്.. ഒന്ന് ഉറങ്ങിയാൽ ശെരിയാവും..

"എന്നാൽ കിടന്നോളു…

"ഷൂട്ടിനു പോണ്ടേ…?

"അതിനു ഇനിയും 2 -3 മണിക്കൂർ ഉണ്ടല്ലോ. മാഡം ഉറങ്ങിക്കോളു.. ഞാൻ താഴെ വെയിറ്റ് ചെയ്യാം..

"നോ.. ഇവിടെ ഇരുന്നോളു..

"അത്..

"ജസ്റ്റ്‌ സ്റ്റേ മാൻ…

"ഓക്കേ.."

ഞാൻ മാഡം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് മാറ്റിവെച്ച ശേഷം അവൾക്ക് ബ്ലാങ്കറ്റ് എടുത്തു കൊടുത്തു. അവൾ കണ്ണടച്ചു കിടന്നു. അതെ

💬 Comments

View all comments