0%

Chapter Title : ?കൊച്ചിൻ കാർണിവൽ 3 [Harry Potter]

Author : Harry Potter Read All Parts 1.6K

"വേണ്ട. നമുക്ക് ഓട്ടോയിൽ പോകാം..

"ഓട്ടോയോ…

"അതെ  കുറേ ആയി കേറിയിട്ട്. ഒരു തോന്നൽ ഇപ്പോൾ..

"ഓക്കേ.. റെഡി ആയി വാ.. ഞാൻ താഴെ വെയിറ്റ് ചെയാം..

ഓരോരോ ഉച്ചക്കിറുക്ക്, അല്ലാതെ ഞാനിതിനെ എന്ത് പറയാനാ.. ഞാൻ ലോബിയിൽ 1 മണിക്കൂർ എങ്കിലും വെയിറ്റ് ചെയ്ത് കാണും, ഹും വുമൺ ☕️.ഇവളിനി അമ്പലത്തിൽ പോകാൻ ഏത് വേഷം ഇട്ട് വരുമെന്നായിരുന്നു എനിക്ക് ടെൻഷൻ. എന്നാൽ താഴേക്ക് വന്ന അവൾ എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.ഫുൾ സ്ലീവ് വൈറ്റ് ചുരിദാർ. കാണാൻ തന്നെ എന്തൊരു ഐശ്വര്യം.

"എന്താ ഇങ്ങനെ നോക്കുന്നെ…?"അവളെ കണ്ണെടുക്കാതെ നോക്കി നിന്ന എന്നോടവൾ ചോദിച്ചു.

"ആ മുഖത്തെ ഐശ്വര്യം നോക്കി നിന്നതാ..

"പോടാ..

"ശരിക്കും, സത്യം. ഈ ഡ്രസ്സ്‌ തനിക്ക് ഭയങ്കരമായ് ചേരുന്നു. വൗ.

"മതി മതി.. ഇനിയും പോയാൽ തല ഇടിക്കും.

"വേണ്ടെങ്കിൽ വേണ്ട…വാ പോകാം."

രണ്ടാളും നടന്നു ഹോട്ടലിന് മുൻപുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് പോയി. ഒരു ദൂരം എത്തിയപ്പോൾ അവൾ നടത്തം നിർത്തി.

"അഭി.. അവിടെ മുഴുവൻ പയ്യന്മാർ ആണ്.ഓരോ കമെന്റ് അടിക്കും. നീ പോയി ഓട്ടോ വിളിച്ചു വാ. വിളിക്കുമ്പോൾ വയസ്സായ ആരെയെങ്കിലും വിളിച്ചാൽ മതി.

"അതെന്താ…?

"പയ്യന്മാരായാൽ വിശ്വസിക്കാൻ പറ്റില്ല. ഒരു പേടി.. എന്തെങ്കിലും അപകടം.!!!

അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി. ഇത്ര കിടു പീസിനെ അങ്ങനങ്‌ കൊണ്ടുപോകാൻ പറ്റില്ലാലോ. ഞാൻ സ്റ്റാൻഡിൽ പോയി അല്പം ഏജ്ഡ് ആയിട്ടുള്ള ആളെ തന്നെ വിളിച്ചു. അടുത്തുള്ള ഒരു ഗണപതി കോവിലിലേക്കാണ് പോകുന്നത്. വണ്ടിയിൽ വെച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു, അല്പം ക്ലോസ്

💬 Comments

View all comments