Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]
"അല്ല, നീ ചന്ദ്രികയെ ഷൂട്ടിനു ഒക്കെ നേരത്തെ എത്തിച്ചു, നീ കൊള്ളാം എന്നൊക്കെ ഒരു സംസാരം ഉണ്ടായിട്ടുണ്ട് ഓഫീസിൽ.
"ശെ….
"മ്മ്…മാഡം വക വല്ല ഗിഫ്റ്റ് കിട്ടുമോടാ…
"എന്റ പൊന്നോ വേണ്ട. അന്ന് വഴിയിൽ കിടന്ന അവളെ സഹായിച്ചപ്പോൾ ഇതേ പോലെയേ വിചാരിച്ചേ.. എന്നിട്ട് കിട്ടിയതോ, പുച്ഛം. നമ്മളില്ലേ ഒന്നിനും.
"ഹഹ…അല്ല അവര് നാട്ടിൽ വന്നോ.?
"ഒ.. വന്നു.
"മ്മ്…അല്ല.. നീ ജിമ്മിൽ പോണില്ലേ..?
"ഓ.. പോയിട്ട് 1 ആഴ്ച ആയി. ചന്ദ്രികയുടെ പിറകെ ആയിരുന്നല്ലോ 1 ആഴ്ച. ഇന്ന് തൊട്ട് പോണം.
"മ്മ്.. നീ വേഗം റെഡിയാവ്. ഓഫീസിൽ പോണ്ടേ…അതോ ലീവ് ആണോ.
"ഇല്ല. വരുന്നു.. ദാ റെഡിയായി ഞാൻ..
ഉച്ചയ്ക്ക് ഓഫീസിലെത്തിയ മാഡം എന്നോട് ചെന്ന് കാണാൻ പറഞ്ഞു. എന്നത്തേയും പോലെ ഞാൻ ചെന്നപ്പോൾ മാഡം ആരെയോ തിരക്കിട്ട് ഫോൺ ചെയ്യുകയായിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞു മാഡം ഫോൺ വിളി തുടർന്നു. അല്പസമയത്തിന് ശേഷം മാഡം ഫോൺ വെയ്ച്ചു.
"സൊ. അഭി…എങ്ങനുണ്ടായിരുന്നു ഷൂട്ട്…??
"എല്ലാം നന്നായി പോയി മാഡം.
"മ്മ്. ഐ നോ. എന്തായാലും താൻ ഇത്ര നന്നായി അവളെ ഹാൻഡിൽ ചെയ്യുമെന്ന് കരുതിയില്ല.
"ഏയ്.. ഞാൻ വലുതായി ഹാൻഡിൽ ചെയ്യേണ്ടി വന്നില്ല മാഡം.ചന്ദ്രിക റാണി ബുദ്ധിമുട്ട് ഒന്നും ഉണ്ടാക്കിയില്ല.
"അത് തന്നെയാ ഞാനും ആലോചിക്കുന്നത്. അവളെക്കൊണ്ട് ഒരു ആഡ് ഷൂട്ട് ചെയ്യിക്കാൻ തന്നെ മിനിമം 5 ദിവസം എടുക്കും. ഇതിപ്പോൾ 1 വീക്ക് കൊണ്ട് കാര്യങ്ങൾ കഴിഞ്ഞു.
"അത്.. ഞാൻ ചാർട്ട് ചെയ്തപോലെ കാര്യങ്ങൾ ഒക്കെ നടന്നു. സൊ…
"മ്മ്. അല്ല അഭി…അവൾ
💬 Comments
View all comments