0%

Chapter Title : ?കൊച്ചിൻ കാർണിവൽ 4 [Harry Potter]

Author : Harry Potter Read All Parts 1.8K

ഈ ഡ്രഗ് യൂസ് ഒന്നും ചെയ്തില്ലേ..?"സംശയത്തോടെ മാഡം ചോദിച്ചു.

"ഇ.. ഇല്ല മാഡം. എല്ലാം നീറ്റ് ആയിരുന്നു."മാഡത്തിനോടും ഞാൻ കള്ളം പറഞ്ഞു.

"മ്മ്.എന്നാലും എനിക്ക് ഇതെല്ലാം ഒരു സർപ്രൈസ് പോലെയാ.. എന്തൊരു മാറ്റം.

"ഞാനും ടെൻസ്ഡ് ആയിരുന്നു. എല്ലാവരും ചന്ദ്രിക റാണി പ്രശ്നക്കാരി ആണെന്ന എന്നോടു പറഞ്ഞത്. പക്ഷെ,....

"മ്. അല്ല.. താൻ അവളോട് ഞാനവളെ പൊക്കിയടിച്ചു എന്നൊക്കെ പറഞ്ഞോ..?

"അത്.. സോറി മാഡം. നിങ്ങൾ തമ്മിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ അങ്ങ് തീരട്ടെ എന്ന് കരുതി അതാ പറഞ്ഞത്. സോറി.

"മ്മ്.. സോറി ഒന്നും വേണ്ട. എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യം തന്നെയാ താൻ പറഞ്ഞത്.

"ഒ. ?.

"എനി വെ…യൂ ഹാവ് ഡൺ ഏ ഗ്രേറ്റ്‌ ജോബ്" എന്ന് പറഞ്ഞു മാഡം എനിക്ക് നേരെ കൈ നീട്ടി..

ഞാൻ കാത്തിരുന്ന നിമിഷം. മാഡത്തിന്റെ വക ആദ്യമായി നല്ലൊരു അഭിനന്ദനം എനിക്ക് കിട്ടിയിരിക്കുന്നു. ആ സുന്ദരി കൈകൾ കുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു "താങ്ക്യൂ മാഡം ".

"ഒ.. മറന്നു. അഭി BBA  കഴിഞ്ഞതല്ലേ അതും നല്ല മാർക്കിൽ. പിന്നെ MBA സ്റ്റാർട്ട്‌ ചെയ്തിട്ട് ഡ്രോപ്പ് ചെയ്തു, അല്ലേ.?

"അതെ മാഡം.

"പഠിത്തം കൺടിന്യു ചെയ്യുന്നില്ലേ..?

"ചെയ്യണം.തല്ക്കാലം കുറച്ച് ഗ്യാപ് എടുക്കണം, അത് കഴിഞ്ഞു…

"ഓക്കേ ഓക്കേ. സീ അഭി. നമുക്ക് ഒരു പ്രൊജക്റ്റ്‌ വന്നിട്ടുണ്ട്. കമ്പിയുടെ പരസ്യം ആണ്.

കമ്പി എന്ന് കേട്ടതും എനിക്ക് ചിരി പൊട്ടി. എന്നിരുന്നാലും ചിരിക്കാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു.

"എന്താ അഭി ചിരിക്കുന്നത്…?"ഞാൻ ചിരി കടിച്ചമർത്തുന്നത് കണ്ട് മാഡം ചോദിച്ചു.

💬 Comments

View all comments