0%

Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]

Author : Harry Potter Read All Parts 2.4K

എന്റെ വഴിക്ക് തന്നെ. അടുക്കളയിൽ നിന്നും അവർ നടക്കുന്ന കാലൊച്ച കേട്ട ഞാൻ കസേരയിൽ നിന്നെഴുനേറ്റ് പഴയത് പോലെ സോഫയിൽ മൊബൈലും നോക്കി ഇരുന്നു.

"അഭി ദാ.. ചായ…."ഒരു കപ്പ്‌ നീട്ടികൊണ്ട് വേണി പറഞ്ഞു. ഞാനത് കയ്യിൽ വാങ്ങി.

"ദാ.. ഇതും വാങ്ങിച്ചോ…"വീൽചെയറിൽ ഒരു ട്രേ യിൽ മൂന്നു ചെറിയ ബൗളിൽ മാഗിയുമായി കാവ്യ ചേച്ചി വന്നു. ഒരു ബൗളിൽ നിന്ന് മാഗ്ഗി ഞാനെടുത്തു. ശേഷം വേണി കാവ്യ ചേച്ചിയെ ഒരു സിംഗിൾ സോഫയിൽ ഇരുത്തി (പോക്കിരി രാജ സിനിമയിൽ കമ്മിഷണരുടെ വീട്ടിൽ പോകുമ്പോൾ ഇക്ക ഇരിക്കുന്ന ടൈപ്പ് കസേര ). വേണി എന്റെ ഓപ്പോസിറ്റ് ആയിട്ട് ഒരു സോഫയിൽ കാല് രണ്ടും പൊക്കി മുകളിൽ വെച്ച് ചരിഞ്ഞു ഒരു ഇരുത്തമിരുന്നു,... എന്റെ പള്ളി…. കാവ്യ ചേച്ചി പറഞ്ഞത് ശെരിയാണ്. ആ പാവാട അവൾക് അല്പം ടൈറ്റ് ആണ്. മുട്ടിനു അല്പം മുകൾ വരെ ഇറക്കും ഉള്ളു. വേണിയുടെ അരയുടെയും ചന്തിയുടെയും ഷേപ്പ് നന്നായി അറിയാം.മത്സരത്തിന്റെ ഭാഗമായി കാല് വാക്സ് ചെയ്തിട്ടുണ്ട്, അതുകൊണ്ട് ആ കാൽ നന്നേ വെളുത്തു തുടുത്തു ഇരിക്കുവായിരുന്നു. അതോടൊപ്പം കാലിൽ അങ്ങിങായി ചവിട്ട് കൊണ്ട് നീലിച്ചും കിടപ്പുണ്ട്.ഞാൻ വേണിയുടെ സൗന്ദര്യം നന്നേ ആസ്വദിക്കുവായിരുന്നു.

"ഖൊ…ഖൊ…"കാവ്യ ചേച്ചിയുടെ ചുമ കേട്ട് എനിക്ക് സ്ഥലകാല ബോധം വന്നു. ചേച്ചി കണ്ടു കാണുമോ..? അഹ്. മൈരാണ്..

കാവ്യ :-അഭി.. അഭിക്കിപ്പോൾ എത്ര വയസായി?

ഞാൻ :-25. ചേച്ചിക്കോ..?

"27. വേണിക്ക് 24  ആയി."ഞാൻ ചോദിക്കാതെ തന്നെ ചേച്ചി ഇങ്ങോട്ട് വേണിയുടെ വയസ്സ് പറഞ്ഞു.

"മ്മ്

"കല്യാണം ഒന്നും

💬 Comments

View all comments