0%

Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]

Author : Harry Potter Read All Parts 2.4K

നോക്കുന്നില്ലേ…?"ചിരി അടക്കി ചേച്ചി ചോദിച്ചു.

"എനിക്കോ.. ഒന്ന് പോ ചേച്ചി.. ഞാൻ കുഞ്ഞല്ലേ "

"ഒരു കുഞ്ഞാവാനുള്ള പ്രായം ഒക്കെ ആയി. ?"

"ഒന്ന് മിണ്ടാതിരിക്ക് ചേച്ചി "വേണി പറഞ്ഞു.

"നീ പോടീ. കേട്ടോ അഭി. നല്ല പയ്യൻ ഉണ്ടെങ്കിൽ പറ.. ഇവളെ ഒന്ന് കെട്ടിച് വിടണം "വേണി ചേച്ചി പറഞ്ഞു.

"അഹ്. ഒരാളുണ്ട്. മുരളി. എന്റെ ഓഫീസിലെ സർ ആണ്. നോക്കട്ടെ.നല്ല സ്വഭാവം.പക്ഷെ ഒരു 50 വയസ്സ് കാണും.

വേണി : പോടാ പട്ടി…

"???. അല്ലെങ്കിലും നിന്നെ കെട്ടാൻ ആള് എങ്ങനെ വരാനാ…? നീ അവനെ ഇടിച്ചു ഉറക്കില്ലേ…"ഞാൻ ചോദിച്ചു.

"പോടാ.. എന്റെ ഏട്ടനെ ഞാൻ തല്ലാനോ. എന്താ നീയീ പറയുന്നേ.. ഭാര്യയുടെ ദൈവമല്ലെ തന്റെ ഭർത്താവ്. "സർകാസ്റ്റിക് രൂപത്തിൽ നാണം അഭിനയിച്ച് വേണി പറഞ്ഞു.

"കാവ്യ ചേച്ചി.. ഇപ്പോൾ ഈ നാണിച്ച പിക് എടുത്താൽ മാട്രിമോണിയയിൽ ഇടാം…"ഞാൻ പറഞ്ഞു.

കളിയും കളിയാക്കലുമായി കുറേ നേരം നമ്മൾ സംസാരിച്ചിരുന്നു.

"അതെ.. എനിക്ക് നല്ല ശരീരം വേദന.. ഓരോ ബിയർ അടിച്ചാലോ…?"വേണി പറഞ്ഞു.

"നീ കുടിക്കോ അഭി..?"കാവ്യ ചേച്ചി ചോദിച്ചു.

"എപ്പോൾ അടിച്ചെന്ന് ചോദിച്ചാൽ മതി. പക്ഷെ സമയം 8 ആയി.ഇനി എവിടെ പോയി വാങ്ങാനാ..?

"സാധനം ഒക്കെ ഉണ്ട് "അതും പറഞ്ഞു വേണി അടുക്കളയിലേക്ക് പോയി. തിരിച്ചു വന്നത് 5-6 ബിയർ കുപ്പിയും ആയാണ്.

ഞാൻ :ഇത് എന്താണു…? ബാറോ..? പെങ്ങന്മാരു രണ്ടാളും കൂടി നല്ല കീറാണല്ലേ.

വേണി :ഇന്ന് മാച്ച് ഉള്ളത്കൊണ്ട് വാങ്ങിച്ചു വെച്ചതാ. ജയിച്ചാൽ ഫ്രണ്ട്സിനു ഒരു പാർട്ടി കൊടുക്കാൻ. അഹ്.

💬 Comments

View all comments