0%

Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]

Author : Harry Potter Read All Parts 2.4K

നെഞ്ചിലേക്ക് ഇടിച്ചു കയറി.സെക്കണ്ടുകൾ നീണ്ടുനിന്ന പിടിത്തത്തിനു ശേഷം അവൾ എന്നെ വിട്ട് അകന്നു.

വേണി :-എടൊ. താൻ കള്ളം പറഞ്ഞതല്ലേ. താൻ എന്നെ കാണാനായി തന്നെ വന്നതല്ലേ..

"അത്.. അതെ…

"മ്മ്. എനിവെയ്. ഒന്നും കൂടി താങ്ക്സ്.

"മ്മ്. അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ..

"ചോദികടോ….

"അത്.. ചേച്ചിക്ക് എന്ത് പറ്റിയതാ.. ഇന്നലെ ഞാൻ ശരിക്കും ഞെട്ടിപ്പോയി. താൻ എന്റെ കൂടെ ഒന്നും പറഞ്ഞിട്ടും ഇല്ലായിരുന്നു. ഐ വാസ് സൊ സാട് മാൻ.

"അത്.. പണ്ട് ഒരു ആക്‌സിഡന്റ് പറ്റിയതാ. ചേച്ചി പ്ലസ്ടു കഴിഞ്ഞ ടൈം.

"എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ..

"നട്ടെല്ലിൽ ചില നെർവുകൾക്കു ആണ് പ്രശനം പറ്റിയത്. വേറെ ഓടിവോ ചതവോ ഒന്നുമില്ല.

"അപ്പോൾ കാല് ഇനി..?

"ഇതൊരു സ്പെഷ്യൽ കേസ് ആണ്. ചേച്ചിക്ക് കാലിൽ സെൻസ് ഉണ്ട്. അതായത് തൊട്ടാൽ അറിയാൻ പറ്റും, വേദന, ചൂട് തണുപ്പ് ഒക്കെ അറിയാം.

"ഓ.. സാധാരണ ഇങ്ങനെ ഉള്ള കേസിൽ സെൻസ് കിട്ടാറില്ലലോ.

"യെസ്. അതാ ഡോക്ടർസും പറയുന്നേ.സെൻസ് ഉണ്ടെങ്കിലും നട്ടെല്ലിന്റെ ആ നേർവിന്റ പ്രശ്നം കാരണം ഒറ്റക്ക് കാൽ അനക്കാൻ പറ്റില്ല. അഴക്ക് താഴേക്ക് ആണ് ഈ പ്രശ്‌നം. ഫീൽ കിട്ടും, പക്ഷെ ഒറ്റക്ക് ചെയ്യാൻ കഴിയില്ല.

"സെൻസ് കിട്ടുന്നെങ്കിൽ ആയുർവേദം ഒന്ന് ട്രൈ ചെയ്തുകൂടെ…? ചിലപ്പോൾ ഓക്കേ ആകും.

"എല്ലാം നോക്കി. പക്ഷെ ആ ഞരമ്പ് ഓപ്പറേഷൻ ചെയ്ത് ശെരിയാക്കണം, എന്നാലേ രക്ഷയുള്ളൂ.

"ഓ.. എന്നാൽ ഓപ്പറേഷൻ ചെയ്തുകൂടെ..? എന്തെങ്കിലും ഫിനാൻഷ്യൽ പ്രശ്നം ആണോ..?

"ഏയ്. അല്ലടാ.. പൈസ ഒക്കെ ഉണ്ട്. ബട്ട്‌,

💬 Comments

View all comments