0%

Chapter Title : ?കൊച്ചിൻ കാർണിവൽ 5 [Harry Potter]

Author : Harry Potter Read All Parts 2.4K

ഓപ്പറേഷന് ടെസ്റ്റ്‌ ചെയ്തപ്പോൾ ചേച്ചിയുടെ ഹാർട്ടിൽ ഒരു ഹോൾ ഉണ്ട്. അപ്പോഴാണ് നമ്മൾ അതറിഞ്ഞത്. പക്ഷെ അതത്ര സീൻ ഇല്ല. ഒരു മൈനർ ഓപ്പറേഷൻ ആണ്. ആദ്യം അത് ചെയ്യാൻ നോകിയതാ.. പക്ഷെ അപ്പോൾ ചേച്ചിയുടെ ബിപി യിൽ നല്ല വേറിയേഷൻ ഉണ്ട്. ഹാർട്ട്‌ ബീറ്റ് കൂടുതലാണ്. അത് കണ്ട്രോൾ ചെയ്താലേ ഓപ്പറേഷൻ ചെയ്യാൻ പറ്റുള്ളൂ. ഇപ്പോൾ വർഷങ്ങൾ ആയി ഹാർട്ട്‌ ബീറ്റ് കണ്ട്രോൾ ആക്കാൻ ഉള്ള മെഡിസിൻ കഴിക്കുകയാണ്. മിക്കവാറും ഈ വർഷം ഓപ്പറേഷൻ കാണും.

". മ്മ്മ്.. നീ തന്നെയാണോ ചേച്ചിയുടെ എല്ലാ കാര്യവും ചെയ്യുന്നേ..?

"ഞാനുണ്ടെങ്കിൽ ഞാൻ ചെയ്യും. പിന്നെ ചിലതൊക്കെ ചേച്ചി ചെയ്യും. ചേച്ചിക്ക് ചെയറിൽ നിന്ന് ബെഡിൽ കേറാൻ പാടാണ്, പക്ഷെ ബെഡിൽ നിന്ന് ചെയറിൽ ഇരിക്കാൻ പറ്റും. പിന്നെ ഫുഡ്‌ ചിലപ്പോൾ വെക്കും. ചേച്ചിക്ക് കുക്ക് ചെയ്യാൻ പാകത്തിന് ഇൻഡക്ഷൻ കുക്കർ അഡ്ജസ്റ്റ് ചെയ്തു വെച്ചിട്ടുണ്ട്.

"മ്മ്. നിനക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. അല്ലേ..?

"അവൾ കഴിഞ്ഞേ എനിക്കീ ലോകത്ത് വേറാരും ഉള്ളു.

"അച്ഛന്റെയും അമ്മയുടെയും ഫാമിലി ഒക്കെ..?

"ഞാൻ അല്പം റിബൽ ടൈപ്പ് ആണ്. ചേച്ചിയോട് നല്ല സഹകരണം ആണ് എല്ലാവരും.എനിക്ക് ചില കസിൻസിനോട് മാത്രേ അടുപ്പം ഉള്ളു.

"അമ്മയെയും അച്ഛനെയും മിസ്സ്‌ ചെയ്യുന്നുണ്ടോ താൻ..

"ചിലപ്പോഴൊക്കെ…. ബട്ട്‌.. ഐ അണ്ടർസ്റ്റാൻഡ്.

"മ്മ്.. ഡോണ്ട് വറി.. ചേച്ചി അധികം വൈകാതെ ഒക്കെ ആകും.

"?.

അൽപനേരം കൂടി അവളോട് സംസാരിച്ചിരുന്ന ഞാൻ യാത്ര പറഞ്ഞു ഞാൻ ഇറങ്ങി.സർജറി ചെയ്താൽ കാവ്യ ചേച്ചിയുടെ കാല് ശരിയാകും എന്നറിഞ്ഞപ്പോൾ എന്തോ

💬 Comments

View all comments