Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
ഇറങ്ങിയപാടെ വിട്ടടിച്ച് ടാക്സി പോയി. അങ്ങനെ ലീല പാലസിൽ ഒരുദിവസമെങ്കിലും സ്റ്റേ ചെയ്യണമെന്ന ആഗ്രഹവും ഊമ്പിക്കിട്ടി. അഹ്, കൊക്കിലൊതുങ്ങുന്നതെ കൊത്താൻ നോക്കാവു.
മാഡം പറഞ്ഞ ലോഡ്ജിൽ ഞാൻ ചെക്ക് ഇൻ ചെയ്തു. തീരെ തറ ലോഡ്ജ് ഒന്നുമല്ല. അത്യാവശ്യം വൃത്തിയും കാര്യങ്ങളും ഉണ്ട്. കിടക്കാനും സൗകര്യം ഉണ്ട്, ഭാഗ്യം. വേണിയെയും, അണിയണ്ണനെയും വിളിച്ചു ബാംഗ്ലൂർ എത്തിയ കാര്യം പറഞ്ഞ ശേഷം യാത്ര ക്ഷീണം കാരണം ഞാൻ കിടന്നുറങ്ങി.
ബാംഗ്ലൂരിലെ തിരക്കിനെപ്പറ്റി ഇന്നലത്തെ യാത്രയോടുകൂടി മനസിലായതിനാൽ പിറ്റേന്ന് രാവിലെ നേരത്തെ തന്നെ റെഡിയായി ഓഫീസിലേക്ക് പുറപ്പെട്ടു. ബാംഗ്ലൂരിലെ ഇവ ഗ്രൂപ്പ് ഓഫീസിൽ വെച്ചാണ് പ്രസന്റേഷൻ.കൊച്ചിയിലെ ഓഫീസിന്റെ അത്രയ്ക്ക് വലുതല്ല ബാംഗ്ലൂരിലെ ഓഫീസ്. ഇവിടെ ഓഫീസ് കാര്യങ്ങൾ, മീറ്റിംഗ്സ് ഒക്കെയാണ് അധികം നടക്കുന്നത്. മോഡലിംഗ്, ആഡ് ഷൂട്ട് ഒന്നും ഇവിടെ ഇല്ല. മാഡത്തിന്റെ പി.എ. ആയതിനാലാണോ എന്നറിയില്ല, അത്യാവശ്യം നല്ലൊരു സ്വീകരണം തന്നെയെനിക്കവിടെ കിട്ടി. രാവിലെ തന്നെ മീറ്റിംഗിനായി ക്ലയന്റ്‌സ് അവിടെയെത്തി. അവർക്ക് മുൻപിലായി നല്ല രീതിയിൽ തന്നെ എല്ലാ പ്രൊജക്റ്റും ഞാനവതരിപ്പിച്ചു. അവരതിൽ ഇമ്പ്രെസ്സ് ആയി, ഓക്കേ പറയുകയും ചെയ്തു. ദൈവം സഹായിച്ചു ആദ്യ ദിവസം തന്നെ പണിയൊക്കെ തീർത്തു. മല്ലിക മാഡത്തെ വിളിച്ചു കാര്യങ്ങൾ ഒക്കെ സ്മൂത്ത് ആയി നടനെന്ന് പറഞ്ഞപ്പോൾ അവരും ഹാപ്പി.ആ ദിവസം അങ്ങനെയങ് തീർന്നു.
പിറ്റേന്ന്. ഇന്നും കൂടി പ്രസന്റേഷൻ നീളുമെന്നാണ് ഞാൻ കരുതിയത്, പക്ഷെ ഇന്നലെ തീർന്നത് കൊണ്ട് രക്ഷപെട്ടു, ഇന്ന് ഫ്രീ ആയി. ഇനി നാളെ വൈകിട്ടാണ് മാഡം പറഞ്ഞ ഫങ്ക്ഷന്. എന്തായാലും ഇന്നത്തെ ദിവസം ബാംഗ്ലൂർ ചുറ്റുമൊന്ന് കറങ്ങാൻ
💬 Comments
View all comments