Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
ഷർട്ടിനു മുകളിലൂടെ സ്കൈ സ്കൈ ബ്ലൂ ഷർട്ട് ഓപ്പൺ ആയി ഇട്ടു, അതിന്റെ കൂടെ ഗ്രീനിഷ് ഷെയ്ടുള്ള സ്കിൻ ഫിറ്റ് ജീൻസും. എല്ലാത്തിനും പുറമെ ഗ്രീൻ കളർ നൈക്കിയുടെ ഗ്രീൻ കളർ എയർ ജോർദാൻ ഷൂസും ഇട്ടു. ഒറിജിനൽ അല്ല, ഇന്നലെ മജെസ്റ്റിക് മാർക്കറ്റിൽ നിന്ന് വാങ്ങിയ ചാത്തൻ ആണ്, പക്ഷെ കണ്ടാൽ പറയില്ല. ഒരു വാച്ചും കൂടി കെട്ടിയപ്പോൾ ഞാൻ റെഡി. കുറ്റം പറയരുത്, എന്റെ ഇതുവരെയുള്ള ഏറ്റവും ബെസ്റ്റ് ലുക്കിലാണ് ഞാൻ . ഇന്നലെ വാങ്ങിയ പെർഫ്യൂമിൽ നിന്ന് നല്ല ഒരെണ്ണം എടുത്തടിച്ചു, പിന്നെ മുടിയും താടിയും കൂടി സെറ്റ് ആക്കിയപ്പോൾ തന്നെ "അല്ല ഇതാരാ സിനിമ നടനോ "എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. വേറാരും ചോദിക്കാൻ ഇല്ലാലോ..6 മണിയോടെ തന്നെ പരിപാടി നടക്കുന്ന ഹാളിൽ ഞാനെത്തി. വലിയൊരു ഹാൾ ആണ്, കയറുമ്പോൾ തന്നെ നല്ല ടൈറ്റ് സെക്യൂരിറ്റി ഒക്കെയുണ്ട്. ഹാളിന് ചുറ്റും ലൈറ്റിങ് ഒക്കെ നല്ല ഗ്രാൻഡ് ആയി ചെയ്തിരിക്കുന്നു.പാർക്കിംഗ് ഏരിയയിൽ അധികവും മുന്തിയ ഇനം കാറുകളാണ്. Bmw, benz, Audi,porsche,jaguar എന്നിവയുടെ നീണ്ട നിര തന്നെ കാർ പാർക്കിങ്ങിൽ കിടപ്പുണ്ട്. ഞാൻ പ്രതീക്ഷിച്ചതിലും വലിയ പരിപാടിയാണെന്ന് എനിക്കപ്പോൾ മനസിലായി. ഹാളിന് പുറത്ത് വെച്ചിട്ടുള്ള ബോർഡ് ഞാൻ വായിച്ചു."AKIRA Fashion Meetup".models, add കമ്പനീസ് ഒക്കെ നടത്തുന്ന ഒത്തുകൂടൽ ആണ് സംഭവം.സെക്യൂരിറ്റിയിൽ പാസ്സ് കാണിച്ച ശേഷം ഞാൻ അകത്തു ഹാളിലേക്ക് കയറി. സ്വർഗത്തിൽ എത്തിയ ഫീൽ ആയിരുന്നു.
രണ്ട് വലിയ ഓഡിറ്ററിയത്തിന്റെ വലുപ്പമുള്ള ഹാൾ, ഒരു മൂലയിലായി ചെറിയൊരു സ്റ്റേജ്, മറുവശത്തു
💬 Comments
View all comments