0%

Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]

Author : Harry Potter Read All Parts 4.4K

ഫുഡ്‌, അതിനോട് ചേർന്ന് തന്നെ മദ്യം കൊടുക്കുന്നുണ്ട്, ഡാൻസ് ചെയ്യാനായി മറ്റൊരു വശം, മൊത്തത്തിൽ ഒരു ജഗ പൊഗ. സ്റ്റേജിൽ ഒരു ബാൻഡ് ഗ്രൂപ്പ്‌ മ്യൂസിക് ചെയ്യുകയാണ്.അതിൽ ലയിച്ചു കുറച്ചുപേർ മുൻപിൽ ഇരിപ്പുണ്ട്, ചിലർ ഡാൻസ് കളിക്കുന്നു, ചിലർ മദ്യവും ആഹാരവും കഴിക്കുന്നു. അധികവും സ്ത്രീ ജനങ്ങളാണ്. ബാംഗ്ലൂരിൽ പെൺപിള്ളേർ എജ്ജാജി ഡ്രസിങ് ടൈപ്പ് ആണെന്ന് നമുക്കറിയാം, പ്രത്യേകിച്ചു അതിനെപ്പറ്റി പറയേണ്ട ആവശ്യം ഇല്ലലോ. എല്ലാം 20-28 വയസിനു ഇടയിലുള്ള പിള്ളേർ ആണ്.അത്യാവശ്യം നല്ല രീതിയിൽ എക്സ്പോസ് ചെയ്താണ് എല്ലാം നിൽക്കുന്നത്. ഒരു സൈഡിൽ പോയി നിന്ന് നൈസ് ആയി ഞാൻ സീൻ പിടിക്കാൻ തുടങ്ങി. കണ്ടിട്ട്,ഈ ഡാൻസ് കളിക്കുന്നതും, ഫുഡ്‌ കഴിക്കുന്നതും ഒക്കെ എന്നെ പോലെ മിഡിൽ ക്ലാസ്സ്‌ പിള്ളേർ ആണ്, അവരുടെ ഡ്രസ്സ്‌ കണ്ടാണ് ഞാനങ്ങനെ ഊഹിച്ചത്. മോഡേൺ ആണെങ്കിലും എന്റേത് പോലെ നോർമൽ റേറ്റ് തുണിത്തരങ്ങൾ ആണ്, പ്രീമിയം അല്ല . ഇതിലൊന്നും പെടാതെ കുറേ പേർ അവിടിവിടെ പരസ്പരം സംസാരിച്ച് നിൽപ്പുണ്ട്. അവരുടെ വേഷത്തിൽ നിന്ന് തന്നെ അവരുടെ റേഞ്ച് മനസിലാകും. എല്ലാം പ്രീമിയം ഡ്രെസ്സുകൾ. അവാർഡ് ഷോയിൽ സിനിമാക്കാർ വരുന്ന ലുക്ക്‌. അവരോട് മറ്റുള്ളവർ കാണിക്കുന്ന ബഹുമാനം തന്നെ അവരുടെ പിടിപാട് മനസിലാക്കി തരും. ഇന്ത്യക്കാർ മാത്രമല്ല,വിദേശ മോഡൽസും അവിടെയുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. എന്റെ നോട്ടം മുഴുവൻ അവരിലേക്ക് പോയി. കടുത്ത ദുഖത്തോടെ ആണ് അവരെയൊക്കെ ഞാൻ നോക്കിയത്. വേറൊന്നും കൊണ്ടല്ല അവിടെ ഉള്ള പുരുഷ മോഡൽസിന്റെ ലുക്ക്‌ കാണണം. മൈര്.. ഞാനൊക്കെ അതു വെച്ചു നോക്കിയാൽ വെറും

💬 Comments

View all comments