Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
ഇങ്ങനൊരാൾ ഉണ്ടായിരുന്നില്ലലോ….
"എല്ലാം പെട്ടെന്ന് ആയിരുന്നു..
"മ്മ്.. ഗ്രേറ്റ്…എത്ര നാളുണ്ട് ബാംഗ്ലൂരിൽ…?
"നാളെ വൈകിട്ട് ബസ് ബുക്ക് ചെയ്തിട്ടുണ്ട്. പോണം.
"മ്മ്.
"അല്ല.. ഞാൻ ഇടക്ക് വാട്സാപ്പിൽ മെസ്സേജ് ഇട്ടിരുന്നു.. കണ്ടില്ല…
"ഓ.. സോറി…അത് ഞാൻ നാട്ടിൽ വന്നപ്പോൾ എടുത്ത സിമ്മാ…അതിപ്പോൾ യൂസ് ചെയ്യാറില്ല…
"മ്മ്.. അല്ല.. ചന്ദ്രിക ഈ പരിപാടിക്ക് വേണ്ടി ബാംഗ്ലൂർ വന്നതാണോ…?
"അല്ലടോ…ഇവിടെ ഒരു ഫാമിലി മാര്യേജ് കൂടാൻ വന്നതാ. ഇന്നലെ ആയിരുന്നു മാര്യേജ്. കൂട്ടത്തിൽ ഇവിടേക്കൂടെ വന്നു.
"ഇവിടെ എവിടാ സ്റ്റേ.. ഹോട്ടലിൽ ആണോ…?
"അല്ലടാ.. ഇവിടെ പപ്പയ്ക്ക് ഒരു വില്ല ഉണ്ട്. അവിടെയ
"ഓക്കേ. തിരിച്ചു ഓസ്ട്രേലിയക്ക്..?
"നെക്സ്റ്റ് വീക്ക് പോകും.. അമ്മയും അപ്പയും വരുന്നുണ്ട് എന്റെ കൂടെ..
"ആഹാ.. അപ്പോൾ ഫുൾ പ്രശ്നം തീർന്നു ഓക്കേ ആയല്ലേ..
"അതേടാ…പിന്നെ അമ്മയോട് നിന്നെപറ്റിയും പറഞ്ഞു. പറ്റിയാൽ ഒന്ന് കാണാണമെന്ന് പറഞ്ഞിട്ടുണ്ട്..
"അതിനെന്താ…ഒരിക്കൽ ചെന്നൈയിൽ വരുമ്പോൾ കാണാം.
"എടാ.. അമ്മ ഇവിടെയുണ്ട്. ബാംഗ്ലൂർ.വീട്ടിലേക്ക് വന്നാൽ കാണാം.
"അത്.. സമയം ഇപ്പോൾ തന്നെ 8 മണിയായി.. രാത്രി എങ്ങനാ വന്നു കാണുന്നത്. ഒരു കാര്യം ചെയ്.. എനിക്ക് ലൊക്കേഷൻ അയച്ചാൽ മതി. ഞാൻ നാളെ രാവിലെ അങ്ങോട്ടേക്ക് വരാം..
"എടാ.. എന്നോട് നിന്റെ ഫോർമാൽറ്റി ഒന്നും വേണ്ട. ഞാൻ നിന്നെ ഫ്രണ്ട് എന്ന് വിളിച്ചത് ചുമ്മാതെ അല്ല. എനിക്കൊരു ആവശ്യം വന്നപ്പോൾ കൂടെ നീ ഉണ്ടായിരുന്നു, ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ..ഒപ്പം നീ നല്ലൊരു വ്യതിയാണെന്ന് എനിക്കറിയാം.എനിക്ക് തോനുന്നു നീ എന്നെ വെറുമൊരു കൊളീഗ് ആയി മാത്രമാണ് കാണുന്നതെന്ന്.
"ശെ.. എന്താ ഈ പറയുന്നേ..
💬 Comments
View all comments