Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
ഓക്കേ. ഐ ആം സോറി.. ഞാൻ വരാം.
ഒന്ന് ചിരിച്ച ശേഷം ചന്ദ്രിക ടേബിളിൽ നിന്നെഴുന്നേറ്റു."വാ പോകാം…"അവൾ പറഞ്ഞു.
"ഇവിടെ ഇനി പരുപാടി ഒന്നുമില്ലേ…
"ഏയ്.. ഞാൻ കാണാൻ ഉള്ളവരെയൊക്കെ കണ്ടു.
"ഫുഡ് കഴിക്കുന്നില്ലേ…?
"വീട്ടിൽ പോയി കഴിക്കാം.. നീ വാ…
ചന്ദ്രിക ചിലരോടൊക്കെ യാത്ര പറഞ്ഞ ശേഷം എന്നോടൊപ്പം കാർ പാർക്കിങ്ങിലേക്ക് നടന്നു . എന്നോട് കാർ ഓടിക്കാൻ പറഞ്ഞെങ്കിലും മദ്യപിച്ചതിനാൽ പുതിയ വഴിയിലൂടെ ഓടിക്കാൻ ഞാൻ റെഡിയായില്ല. ചന്ദ്രിക തന്നെ ഡ്രൈവ് ചെയ്തു.ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് ഞങ്ങൾ യാത്ര തിരിച്ചു. പോകും വഴിയിൽ എന്റെ മൊബൈൽ റിങ് ചെയ്തു. വേണിയായിരുന്നു. ഞാൻ അറ്റൻഡ് ചെയ്തു..
ഞാൻ :-ഹലോ.. യെസ് ബേബി..
വേണി :-എവിടെയാ.. പാർട്ടി കഴിഞ്ഞില്ലേ..?
"കഴിഞു…. ഇറങ്ങിയിപ്പോൾ..
"ലോഡ്ജിലേക്കാണോ…?
"അല്ല. ഒരു പഴയ ഫ്രണ്ടിനെ കണ്ടു. അവന്റെ വീട്ടിലേക്ക…അവന്റെ അമ്മയെ ഒന്ന് കാണണം. പിന്നെ ലോഡ്ജിലേക്ക്..
"ബോയ് ആണോ..?
"അതെ. ബോയ് തന്നെ. ചന്ദ്രകാന്ത്."
ഞാൻ പറയുന്നത് കേട്ട് ചിരിയോടെ ചന്ദ്രിക എന്നെ നോക്കി. മിണ്ടരുത് എന്നവളെ ഞാൻ ആംഗ്യം കാണിച്ചു.
വേണി :-ഓക്കേ.. ഗുഡ് ni8. നാളെ വിളിക്കാം.
"ഓക്കേ. ഗുഡ് നൈറ്റ്.. ലൗ യൂ.. ഉമ്മ…
"ഉമ്മ..
ഞാൻ ഫോൺ കട്ടാക്കി.
ചന്ദ്രിക :-നീ എന്തിനാ അവളോട് കള്ളം പറഞ്ഞേ.. നീയെന്താ റിലേഷനിൽ സീരിയസ് അല്ലേ..?
"സീരിയസ് ഒക്കെ തന്നെയാ.. പക്ഷെ ആൾ ഇത്തിരി പോസസ്സീവ് ആണ്. മല്ലികയുമായി ഇവൾക്ക് ഒരു ഉടക്ക് കിടപ്പുണ്ട്. ഞാൻ ബാംഗ്ലൂരിലേക്ക് വന്നതിൽ തന്നെ അവൾക് കലിപ്പ് ആണ്. ഇനി തന്നെപ്പോലെ ഒരു സുന്ദരിയുടെ
💬 Comments
View all comments