Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
ഞാൻ :-അതെന്താ അമ്മ അങ്ങനെ പറഞ്ഞത്…
അമ്മ :-അത് പിന്നെ മോനേ.. ഇവളുടെ ചില സമയത്തെ വേഷം ഒന്നും എനിക്ക് പുടിക്കാത്..അത് പോലെ ചില സമയം സ്വഭാവവും തോന്നിയ പോലെയാ..
ചന്ദ്രിക :-മോഡൽ ആയ ഞാൻ ചിലപ്പോൾ അങ്ങനെ ഒക്കെ ഡ്രസ്സ് ഇട്ടെന്ന് വരും.
ഞാൻ :അതേ…ഇനി ഇതും പറഞ്ഞു നിങ്ങൾ അടിയുണ്ടാക്കേണ്ട…
അമ്മ :-എന്തായാലും മോൻ സൊല്ലിയതിനാലെ എന്നോട് മിണ്ടി…ഇപ്പോ ചില ദുശീലങ്ങളും നിർത്തി.
ഞാൻ :?
അമ്മ :-ഇനി ഒരു കാര്യമേ എന്റെ മോൾ എനിക്ക് ചെയ്ത് തരേണ്ടതായുള്ളൂ.
ഞാൻ :-അതെന്താ അമ്മ..
അമ്മ :-എനിക്ക് വയസ്സാകുവാ…എനിക്കൊരു പേരക്കുട്ടിയെ വേണം. അത് മാത്രം മതിയെനിക്ക്..
ചന്ദ്രിക :-ഓ.. അമ്മ തുടങ്ങി.
അമ്മ :-പെണ്ണെ…2 കൊല്ലം.. അതിനുള്ളിൽ എനിക്കൊരു പേരക്കുട്ടി വേണം. നിന്റെ ബോയ്ഫ്രണ്ട് ഒരുത്തൻ ഉണ്ടല്ലോ…രണ്ടിനോടും കല്യാണം കഴിക്കാൻ എത്ര നാളായി പറയുന്നു…ഒരു ലിവിങ് ടുഗെതർ..
ചന്ദ്രിക :-അമ്മേ.. കുഞ്ഞു ഉണ്ടാകാൻ കല്യാണം കഴിക്കണമെന്നില്ല…?
അമ്മ :-എന്റെ കൈയിൽ നിന്ന് നീ വാങ്ങുവേ.. കെട്ടിയിട്ട് മതി എനിക്ക് കുഞ്ഞു. നാട്ടുകാരുടെ മുന്നിൽ നാറ്റിക്കാൻ…?
അങ്ങനെ ഓരോന്ന് പറഞ്ഞു സമയം പൊയ്ക്കൊണ്ടേ ഇരുന്നു. നല്ല രസമുള്ള സംസാരം ആയിരുന്നു അവിടെ. ഓസ്ട്രേലിയയിലെയും ചെന്നൈയിലെയും കഥകൾ അവർ എന്നോട് പറഞ്ഞു, എന്റെ കുറേ തള്ളു കഥകൾ ഞാനും പറഞ്ഞു. അമ്മയ്ക്ക് എന്തായാലും എന്നെ ഒരുപാട് ഇഷ്ടായി എന്നെനിക് മനസിലായി..
"അയ്യോ …സമയം 10 കഴിഞ്ഞു.ഞാനെന്നാൽ ഇറങ്ങട്ടെ.. നാളെ രാത്രി ഞാൻ തിരിച്ചു പോകും കേരളത്തിൽ.
"അയ്യോ.. മോനേ…. എന്താ ഇങ്ങനൊരു പോക്ക്.. രണ്ട് ദിവസം ഇവിടെ നിന്നിട്ട്
💬 Comments
View all comments