Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
ചന്ദ്രിക ചോദിച്ചു.
"ബാത്രൂം…"അമ്മ പറഞ്ഞു.
"അമ്മ…പാസിക്കിത്…കഴിക്കാൻ താ…രണ്ടാൾക്കും…"ചന്ദ്രിക പറഞ്ഞു.
"അയ്യോ.. മോൻ ഉക്കാര്…."എന്നെ ഡിനിംഗ് ടേബിളിൽ ഇരുത്തി അമ്മ അടുക്കളയിലേക്ക് പോയി. എന്റെ അടുത്ത് തന്നെ കസേരയിൽ ചന്ദ്രികയും ഇരുന്നു. കസേരയിൽ ഇരുന്നുകൊണ്ട് ആ വീടിന്റെ ഭംഗി ഞാൻ ആസ്വദിച്ചു. വീട് ഫർണിഷ് ചെയ്യാനും ലക്ഷങ്ങൾ മുടക്കിയിട്ടുണ്ട് എന്നത് ഉറപ്പാണ്…
"എന്താ നോക്കുന്നത്…"എന്റെ നോട്ടം കണ്ട് ചന്ദ്രിക ചോദിച്ചു.
"ഏയ്.. ഈ വില്ല എത്ര ആയി….?"
"എല്ലാം കൂടെ ഒരു 7-8 cr ആയി.
"ഹൊ…
കാശിന്റെ കഴപ്പാ…ഞാൻ മനസ്സിൽ ഓർത്തു.
അപ്പോഴേക്കും രണ്ട് പ്ലേറ്റിൽ പ്രൊൺസ് ബിരിയാണിയുമായ് ചന്ദ്രികയുടെ അമ്മ എത്തി. സൂപ്പർ ഫുഡ് ആയിരുന്നു.
"അമ്മ…സൂപ്പർ ഫുഡ്.. എന്റെ അമ്മ ഉണ്ടാകുന്ന അതേ രുചി…"അത്രക്ക് ഇല്ലെങ്കിലും പറ്റിയ അവസരത്തിൽ ഞാനൊന്ന് പൊക്കിയടിച്ചു. അതോടെ അമ്മ ഫ്ലാറ്റ്..ഞൊടിയിടയിൽ രണ്ടാളും ഫുഡ് കാലിയാക്കി. അപ്പോഴേക്കും അവളുടെ അച്ഛനും വന്നു.ആളൊരു പാവത്താൻ ആയിരുന്നു. അൽപനേരം എന്നോട് കാര്യങ്ങൾ ഒക്കെ ചോദിച്ച ശേഷം അച്ഛൻ ഉറങ്ങാൻ പോയി. ഗുളിക കഴിക്കുന്നതിനാൽ നേരത്തെ ഉറങ്ങും.
ഞാനും, ചന്ദ്രികയും അമ്മയും കൂടെ വട്ടത്തിൽ സോഫയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി.
അമ്മ :-മോനു നാട്ടിൽ ഫുഡ് ഒക്കെ എങ്ങനാ.
ഞാൻ :-കടയിൽ നിന്ന് കഴിക്കും.
അമ്മ : എന്നും കടയിൽ നിന്നോ..
ഞാൻ :-അതേ അമ്മ.
ഞാൻ :-പിന്നെ.. മോളുമായി ഉള്ള പിണക്കം ഒക്കെ മാറി ഹാപ്പി ആയല്ലോ..
അമ്മ :അഹ്. തൽക്കാലം മാറി.
ഞാൻ :താൽക്കാലമോ…അതെന്താ…
അമ്മ :അത് പിന്നെ ഇവളാ ഓരോന്ന് തുടങ്ങി വെക്കുന്നത് മോനെ.
ചന്ദ്രിക :-ഞാനോ..?
അമ്മ :-പിന്നല്ലാതെ…
💬 Comments
View all comments