Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
സ്വാഭാവികം ആയും എന്റെ കണ്ണുകൾ അവയിലേക്ക് തന്നെ പോയി, പക്ഷെ ആരുടെ മുലകളാണ് അതെന്ന ബോധ്യം എനിക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ ഞാൻ കണ്ണ് മാറ്റി.
ഞാൻ :-അല്ല മാഡം.. എന്താ വരാൻ പറഞ്ഞിരുന്നത്..
"ഓ.. സോറി.. ഞാൻ മറന്നു. ദാ വരുന്നു."അതും പറഞ്ഞു മാഡം അകത്തേക്ക് കയറിപ്പോയി. തിരിച്ചു വന്നപ്പോൾ കയ്യിലൊരു വലിയ ഫയൽ ഉണ്ടായിരുന്നു.
മാഡം :-അഭിജിത്…തനിക്ക് ഇവിടെ നിന്നും കുറച്ചു മാറി നിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..ഒരു 2-3 ദിവസം.
"അത്….."എന്തോ പണിയാണ് വരാൻ പോകുന്നതെന്ന് മനസിലായ ഞാൻ നൈസ് ആയി ബുദ്ധിമുട്ട് അഭിനയിച്ചു.
"വേറൊന്നുമില്ല, നമ്മുടെ ക്ലൈന്റ് ഇല്ലെ…. ആരാധ്യ ഗ്രൂപ്പ്. അവർ അവരുടെ 8 പ്രോഡക്റ്റിന്റെ പുതിയ ആഡ് നമ്മളോട് ചെയ്യാൻ പറഞ്ഞു . അപ്പോൾ ആ പ്രൊജക്റ്റ് റിപ്പോർട്സ് അവർക്ക് അവതരിപ്പിക്കണം.തന്നെക്കൊണ്ട് പ്രസന്റ് ചെയ്യാനാണ് ഞാൻ ആലോചിക്കുന്നത്."
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.നോ പറയാൻ പറ്റുമെന്ന് തോനുന്നില്ല.
"ചിലവ് ഒക്കെ കമ്പനി തന്നെയാണ് നോക്കുന്നത്. താൻ ആദ്യമായ് പോകുന്നത് കൊണ്ട് ഞാൻ നേരിട്ട് താൻ പോകാൻ ഓക്കേ അല്ലേ എന്ന് ചോദിച്ചെന്നെ ഉള്ളു. രാവിലെ പറയാൻ വിട്ടുപോയി. ഉച്ചക്ക് താൻ ഇറങ്ങിയ ശേഷമാ ഞാനീ കാര്യം ഓർത്തത്.
"അല്ല.. എവിടെയാ മാഡം പ്രൊജക്റ്റ് പ്രെസെന്റ് ചെയ്യാൻ പോകേണ്ടത്..?
"ബാംഗ്ലൂർ.മറ്റന്നാൾ പോകണം. ഇന്നിപ്പോൾ സമയം 12 ആയല്ലോ.. അതായത് നാളെ രാത്രി.
"മ്മ്.. ഓക്കേ മാം. " വലിയ താല്പര്യം ഇല്ലാതെ ഞാൻ മറുപടി നൽകി.
"സാധാരണ ബസ് ടിക്കറ്റ് ആണ് കൊടുക്കുന്നത്, അന്ന് ഞാനും ബാംഗ്ലൂർ വരെ പോകുന്നുണ്ട്.
💬 Comments
View all comments