0%

Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]

Author : Harry Potter Read All Parts 4.4K

നമുക്ക് ഫ്ലൈറ്റ് പിടിക്കാം.

അത് വരെ ചത്തുകുത്തി ഇരുന്ന എനിക്ക് ജീവൻ വെച്ചു.

മാഡം :-ബാംഗ്ലൂരിൽ ഒരു ഫങ്ക്ഷന് ഉണ്ട്.ഒരു അവാർഡ് പരുപാടി ആണ്. പറഞ്ഞു വരുമ്പോൾ തന്റെ പ്രസന്റേഷൻ കഴിഞ്ഞുള്ള ദിവസമാണ് ഈ ഫങ്ക്ഷന്. താനും പോന്നോ.. നമ്മുടെ കമ്പനിക്ക് 5 ടിക്കറ്റ് ഉണ്ട്. സാധാരണ ഞാൻ ആരെയും കൊണ്ട് പോകില്ല. താൻ എന്തായാലും ബാംഗ്ലൂർ കാണുമല്ലോ,അപ്പോൾ അത് കൂടെ അറ്റന്റ് ചെയ്യാം.

"ഓ.. ഒക്കെ മാഡം.. ഞാൻ റെഡി. പ്രസന്റേഷൻ ഒക്കെ കലക്കാം. "ഡബിൾ എനെർജിയിൽ ഞാൻ പറഞ്ഞു.

"ഓക്കേ. ദാ ഈ ഫയൽസിൽ ഡീറ്റെയിൽസ് ഉണ്ട്. നന്നായി പ്രിപ്പയർ ചെയ്തോളു."മാഡം കയ്യിലിരുന്ന ഫയൽസ് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാനത് വാങ്ങി തുറന്ന് നോക്കി. ഡയലോഗ് അടിക്കുന്ന പോലെ അല്ല..7-8 പ്രോഡക്റ്റ് ഉണ്ട്. ഇത്ര പെട്ടെന്ന് ഇതൊക്കെ പ്രസന്റേഷൻ ചെയ്യാൻ റെഡിയാക്കണം എന്ന് പറഞ്ഞാൽ …ആഹ്. നോകാം.

മാഡം :-അപ്പോൾ എല്ലാം ഓക്കേ അല്ലേ…?

"യെസ് ഓക്കേ മാം. ഞാനെന്നാൽ ഇറങ്ങട്ടെ…താമസിച്ചു. പോയിട്ട് വേണം ഫുഡ്‌ കഴിക്കാൻ.കടയൊക്കെ അടച്ചു കാണും ."ഞാൻ പറഞ്ഞു. സത്യത്തിൽ ഞാൻ വേണിയോടൊപ്പം ഫുഡ്‌ കഴിച്ചിട്ടാണ് വന്നത്. പിന്നെ ഇപ്പോൾ ഫുഡ്‌ കഴിച്ചില്ല എന്ന് എടുത്ത് പറയാൻ കാരണം എന്റെ കുരുട്ട് ബുദ്ധി തന്നെയാണ്.

മാഡം :-താൻ ഫുഡ്‌ കഴിച്ചില്ലേ…? ഇനിയിപ്പോൾ ഏത് കട കാണാനാ.. ഒരുവിധം എല്ലാ അടച്ചു തുടങ്ങിക്കാണും.

"ഏയ്. ഇല്ല മാം. ഇനിയും പതുക്കെ അടയ്ക്കുള്ളു. ഇപ്പോൾ രാത്രിയൊക്കെ സ്ട്രീറ്റ് ഫുഡ്സ് ഇഷ്ടംപോലെ ഉണ്ട്. പിന്നെ അല്പം ദൂരം പോകേണ്ടി വരും.

"ശോ…താനൊരു കാര്യം

💬 Comments

View all comments