Chapter Title : ?കൊച്ചിൻ കാർണിവൽ 6 [Harry Potter]
നല്ല കാര്യം…എനിക്കീ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അതവളാ.. ഞാനവൾക്ക് വാക്ക് നൽകിയതാ..അവളായി എന്നെ ഉപേക്ഷിച്ചു പോണം..
"എടാ.. അതല്ല..
"പിന്നെ…?
"അത്…വേറെ ഏതെങ്കിലും പെണ്ണിന്റെ കൂടെ നീ കിടക്കുമോ എന്ന്…?
"നിനക്കെന്താ പ്രാന്ത് ഉണ്ടോ.. ഒരിക്കലും ഇല്ല…
"മ്മ്.. അഭി.. നീ നിന്റെ ഗേൾഫ്രണ്ടിനോട് മാത്രമാണോ ഫിസിക്കലായി ചെയ്തിട്ടുള്ളു..?
"അതെ.. ശി ഈസ് മൈ ഫസ്റ്റ് സെക്സ്…
"അവൾക്കോ..?
"നൊ.. അവൾക് എന്നെ കാണുന്നതിന് മുൻപ് വേറെ കുറച്ച് റിലേഷൻസ് ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോൾ അവൾക് ഞാൻ മാത്രം മതി. ഷി ലോവ്സ് മീ സൊ മച്.
"അതിപ്പോൾ നിനക്ക് മുൻപ് ഉണ്ടായിരുന്നവരോടും ഇത് തന്നെ ആയിരിക്കില്ലേ പറഞ്ഞത്…
ചന്ദ്രികയുടെ ആ ചോദ്യം വല്ലാതെ എന്റെ മനസ്സിൽ തടഞ്ഞു. ഒരു നിമിശത്തേക്ക് ഞാൻ വേണിയുടെ ലോയൽറ്റിയെകുറിച്ചോർത്തു. അവൾ….. അവൾ പോകുമോ…?? എന്നെ കളഞ്ഞിട്ടവൾ പോകുമോ …? ഒറ്റ ചോദ്യം കൊണ്ട് എന്റെ മനസിനെ ചന്ദ്രിക പിളർത്തി. എന്നിരുന്നാലും സമയം എടുത്ത് വേണിയെ ഞാൻ മനസ്സിൽ വീണ്ടും അരക്കിട്ടുറപ്പിച്ചു. ഇല്ലാ.. വേണി എന്നെ ചതിക്കില്ല.. അവളുടെ കണ്ണുകൾ എന്നോട് കള്ളം പറയില്ല.. ആ കണ്ണിൽ കണ്ടതാണ് ഞാൻ,എന്നോടുള്ള സ്നേഹം.
ചന്ദ്രിക :-ഹേയ്.. ഡാ.. നീ സീരിയസ് ആയോ…? വിട് വിട്…മുഖം ഒക്കെ എന്തോ പോലായി…
"ഏയ്.. ഓക്കേ ആണ്. നീ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ….
"മ്മ്…അഭി…പിന്നെ…നീ ചോദിച്ചില്ലേ ഞാൻ പാട്രീക്കിനെ ചീറ്റു ചെയ്യുമോ എന്ന്.. അവൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഞാൻ അവനെയും.പിന്നെ ഞാൻ സെക്സിനെ കാണുന്നത് വെറും ശരീരത്തിന്റെ കൈ മാറൽ ആയല്ല.. മനസ്സിന്റെ കൈ
💬 Comments
View all comments